Category: Palakkad

15.07.2021 | കേരളത്തിൽ ഇന്ന് 13,773 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 10.95%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 13,773 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂർ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂർ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസർഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, […]

ജലനിരപ്പ് ഉയര്‍ന്നാല്‍ ; പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കുമെന്ന് അധികൃതര്‍

പാലക്കാട് : ജലനിരപ്പ് ഉയര്‍ന്നാല്‍ പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. […]

സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ടപരിശോധന

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോവിഡ് കൂട്ടപരിശോധന. കോവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഓഗ്‌മെന്‍റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായാണ് കൂട്ടപ്പരിശോധന. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി 3.75 ല​ക്ഷം പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച 1.25 ല​ക്ഷം പേ​രെ​യും […]

14.07.2021 | കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, […]

കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.46%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂർ 926, ആലപ്പുഴ 871, കോട്ടയം 826, കാസർഗോഡ് 657, പത്തനംതിട്ട 550, […]

പാലക്കാട് ഭര്‍തൃപിതാവിനെ 2 വർഷം ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം; മരുമകൾ അറസ്റ്റിൽ,കൂടത്തായി മോഡൽ

പാലക്കാട് : ഭര്‍തൃപിതാവിനെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. പാലക്കാട് കരിമ്ബുഴ സ്വദേശിനി ഫസീലയെയാണ് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 59 കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം […]

സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥനാണെന്ന വ്യാജേന പണം തട്ടാൻ ശ്രമം ; തിരുവനന്തപുരം സ്വദേശി പിടിയിൽ

ആലത്തൂര്‍ : പോലീസ്‌ സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥനാണെന്ന വ്യാജേന പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ആലത്തൂര്‍ പോലീസ്‌ പിടികൂടി. നെടുമങ്ങാട്‌ കുരുപ്പുഴ നന്നിയോട്‌ പച്ചപ്പാലുവള്ളി സ്‌മിത ഭവനില്‍ ദീപു കൃഷ്‌ണ(37) ആണ്‌ പിടിയിലായത്‌. സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥനെന്ന വ്യാജേന ആലത്തൂര്‍ […]

11.07.2021 | പത്തിൽ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി ; കേരളത്തിൽ ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 10.48% ടെസ്റ്റ് പോസിറ്റിവിറ്റി

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, […]