Category: District

കൊച്ചി മെട്രോയിൽ തൊഴിൽ അവസരം

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. ചീഫ് എന്‍ജിനീയര്‍ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലര്‍ നിയമനമാണ്. ചീഫ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനമാകും. അസിസ്റ്റന്റ് […]

നോ ഹോൺ ഓപ്പറേഷൻ ഡസിബൽ ; വയനാട്ടിൽ കുടുങ്ങിയത് 138 വാഹനങ്ങൾ

വയനാട്: കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍മുഴക്കുന്ന വാഹനങ്ങള്‍ മിക്ക നഗരങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ ഇതിനെ കുറിച്ച്‌ പല തവണ പരാതിപ്പെട്ടിട്ടും ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പരാതികള്‍ നിരന്തരം ലഭിക്കുകയും, സമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വിഷയം ഏറ്റെടുക്കുകയും […]

നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും; സമരം പ്രഖ്യാപിച്ച്‌ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും.

പി.ജി ഡോക്ടര്‍മാര്‍ക്ക് പുറമേ സമരം പ്രഖ്യാപിച്ച്‌ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും. ഇതോടെ നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും ഒ.പി, ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഹൗസ് സര്‍ജന്‍മാരും നാളെ പണിമുടക്കും. ജോലി ഭാരം […]

ഹണിട്രാപ് സംഘം പിടിയിൽ; യുവതി ഉൾപ്പടെ 3 അംഗ സംഘം ആണ് പിടിയിലായത്

പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച്‌ അടുത്തിടപഴകി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ ഹണിട്രാപ് ( Honey trap ) സംഘത്തിലെ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം […]

പ്രദീപിന് കണ്ണീരോടെ വിട ; അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ,സംസ്കാര ചടങ്ങുകൾ പൂർത്തിയായി

തൃശ്ശൂർ : കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ പ്രദീപിന്റെ സംസ്കാരം പൂര്‍ത്തിയായി. പൊന്നൂക്കരയിലെ വീട്ടുവള പ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു […]

3000 തൊഴിലവസരങ്ങൾ ; നിയുക്തി തൊഴിൽമേള 2021

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ബസേലിയസ് കോളജും ചേര്‍ന്ന് 18ന് സംഘടിപ്പിക്കുന്ന നിയുക്തി തൊഴില്‍മേളയുടെ റജിസ്ട്രേഷന്‍ ആരംഭിച്ചു. അന്‍പതോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ തസ്തികകളിലായി 3,000 തൊഴിലവസരങ്ങളുണ്ടാകും. 18 മുതല്‍ 40 വരെ പ്രായമുള്ള എസ്‌എസ്‌എല്‍സി, പ്ലസ്ടു, ഐടിഐ, ഐടിസി, […]

പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ജനുവരി 31 മുതൽ

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ( Plus one ) ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി ( Improvement/ Supplementary ) പരീക്ഷകള്‍ ( Exam ) ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും. പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 […]

സപ്ലൈകോ ( Supplyco ) സൂപ്പര്‍ മാര്‍ക്കറ്റുകള്‍വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ശനിയാഴ്ച തുടക്കമാകും.

സപ്ലൈകോ ( Supplyco ) സൂപ്പര്‍ മാര്‍ക്കറ്റുകള്‍വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ശനിയാഴ്ച തുടക്കമാകും. ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംസ്ഥാന ഉദ്ഘാടനം ശനി പകല്‍ 12ന് തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനുസമീപമുള്ള പ്ലാനിങ് ഹാളില്‍ റവന്യുമന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ […]