Category: District

17.06.2021 | ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം, പോസിറ്റിവിറ്റി നിരക്ക് 10.85 %

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, […]

കൊലപാതകം ; പ്രണയാഭ്യർത്ഥന നിരസിച്ച പെണ്കുട്ടിയെ കുത്തിക്കൊന്നു

പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തില്‍ പരിക്കേറ്റു. എളാട് സ്വദേശി ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് […]

പെരിന്തല്‍മണ്ണയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ കിഴക്കേവില്‍ കോംപ്ലക്സിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി.കെ ടോയ്സ് എന്ന കളിപ്പാട്ട കടയിലാണ് തീപിടിച്ചത്. രാത്രി പത്തര മണിയോടെയാണ് തിപ്പിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഒരു മണിക്കൂറോളമെടുത്ത് നാല് […]

കേരളം അണ്‍ലോക്കിലേക്ക് ; 12 പഞ്ചായത്തുകളിൽ ട്രിപ്പിള്‍ ലോക്ഡൗൺ തന്നെ

തിരുവനന്തപുരം: കേരളം അണ്‍ലോക്കിലേക്ക് നീങ്ങുന്പോഴും പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉണ്ടാകുക അതായത് രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകള്‍. ജില്ലകള്‍ തിരിച്ച്‌ ഇവ ഏതെല്ലാമെന്ന് നോക്കാം. കാസര്‍കോട് മധൂര്‍,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സന്പൂര്‍ണ ലോക്ഡൗണാണ്. വയനാട് ജില്ലയില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ […]

പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു റെഡ് അലേര്‍ട്ട് ; ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം

തൃശ്ശൂര്‍ : പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിലവിലെ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ ജലനിരപ്പ് 418.70 മീറ്ററാണ്. 419 ലേക്ക് എത്തുന്നതോടെ ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കും കാലവര്‍ഷത്തെ തുടര്‍ന്ന് […]

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ; മാര്‍ഗനിര്‍ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക […]