Category: District

മീന്‍കറി ചോദിച്ചു നല്‍കിയില്ല ; പാലക്കാട്‌ ഹോട്ടലിൽ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് രക്തം വാര്‍ന്നുമരിച്ചു.

പാലക്കാട് : മീന്‍കറി ചോദിച്ചിട്ട് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. അപ്പോഴേക്കും […]

വൃദ്ധദമ്പതികളുടെ കൊലപാതകം; പരുക്കേറ്റ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു , നിർണായക വഴിത്തിരിവിന് സാധ്യത

വയനാട് : ജില്ലയെ പരിഭ്രാന്തിയിലാഴ്ത്തിയ നെല്ലിയമ്ബം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു. നെല്ലിയമ്ബം പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയും (68) മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. പോലീസ് അന്വേഷണത്തില്‍ അലംഭാവം ആരോപിച്ച്‌ നാട്ടുകാര്‍ ആക്ഷന്‍ സമിതി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. […]

കേരളത്തില്‍ ഇന്ന് ; 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, […]

പ്ലാച്ചിമട കൊക്കക്കോള ഫാക്ടറി ഇനിമുതല്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍

പാലക്കാട് : പ്ലാച്ചിമട കൊക്കക്കോള ഫാക്ടറി ഇനിമുതല്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആയി പ്രവര്‍ത്തിക്കും. എന്നാല്‍ കമ്ബനിയെ തിരികെ കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് ആരോപിച്ച്‌ പ്ലാച്ചിമട സമരസമിതി ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച്‌ നടത്തി. കോളക്കമ്ബനി തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി […]

ഏലംകുളം കൊലപാതകം; ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ , മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം കൊലപാതകത്തില്‍ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു. ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ […]

മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ; ഭൂമിയിലെ വിള്ളല്‍ കൂടുതല്‍ വികസിച്ച്‌ അപകട സാധ്യത

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തിര നിര്‍ദേശം നല്‍കി. കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാര്‍ക്കില്‍ 2019 ലെ കാലവര്‍ഷക്കെടുതിയില്‍ രൂപപ്പെട്ട ഭൂമിയിലെ വിള്ളല്‍ കൂടുതല്‍ വികസിച്ച്‌ അപകട സാധ്യതയുണ്ടെന്ന വിലയിരുത്തിയതിനെ തുടര്‍ന്നാണ് നടപടി. മലപ്പുറം നഗരസഭാ അധികൃതരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് പ്രദേശത്തെ […]