Category: District

ഇന്ധന വില വർദ്ധനവ് ; സംസ്ഥാനത്ത് നാളെ വാഹനങ്ങൾ നിറുത്തിയിട്ട് പ്രതിഷേധം.

തിരുവനന്തപുരം : ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ രാവിലെ 11ന് വാഹനങ്ങള്‍ 15 മിനിറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ധനവിലവര്‍ദ്ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് മേഖലയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയാണെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ […]

നെല്ലിയമ്പത്ത് വീണ്ടും അജ്ഞാതസംഘം ; ഭീതിയൊഴിയാതെ നാട്ടുകാർ

വയനാട് : ദിവസങ്ങള്‍ക്ക് മുന്‍പാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നെല്ലിയമ്ബത്ത് നിന്നും പുറത്ത് വന്നത്. എന്നാല്‍ സംഭവത്തില്‍ ഭീതിയൊഴിയും മുമ്ബേ നെല്ലിയമ്ബത്ത് വീണ്ടും അജ്ഞാത സംഘമെത്തിയതായി റിപ്പോര്‍ട്ടുകള്‍.. നെല്ലിയമ്ബം ചോയികൊല്ലിയില്‍ വാഴക്കണ്ടി ദേവദാസന്റെ വീടിന്റെ മുമ്ബിലാണ് വ്യാഴാഴ്ച രാത്രി 11.30-ഓടെ ഒരു വാഹനമെത്തി തിരിച്ചു […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെറോയിനുമായി സിംബാബ്‌വെ സ്വദേശിനി പിടിയിൽ

കൊച്ചി : നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് കിലോ ക്രിസ്റ്റല്‍ രൂപത്തിലുള്ള ഹെറോയിനുമായി സിംബാബ്‌വെ സ്വദേശിനി പിടിയിലായി. ഖത്തറില്‍നിന്നും ഖത്തര്‍ എയര്‍വേയ്‌സില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷാരോണ്‍ കിക്വാസയെ (30) ആണ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം ജീവനക്കാര്‍ […]

കുതിരാൻ ; ആഗസ്റ്റ് ഒന്നിന് ഒരു ടണൽ തുറക്കാൻ തീവ്രയജ്ഞം

തൃശൂര്‍ : മഴ ഒഴിഞ്ഞ 20 ദിവസമുണ്ടെങ്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ കുതിരാനില്‍ ഒരു ടണല്‍ ആഗസ്റ്റ് ഒന്നിന് തുറക്കാന്‍ കഴിയുമെന്ന് കമ്ബനി അധികൃതരുടെ ഉറപ്പ്. ഇന്നലെ മഴ ഒഴിഞ്ഞതിനാല്‍ കിഴക്കെ തുരങ്കമുഖത്ത് കുതിരാന്‍ മലയുടെ മുകള്‍ ഭാഗത്തു തട്ടുകളാക്കി തിരിച്ച്‌ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പണികള്‍ക്ക് […]

യുവാവിന്റെ കൈപ്പത്തി വെട്ടിയ  കേസിലെ പ്രതിയായ യുവതി പിടിയില്‍ ; ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത്

ഇടുക്കി : അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍.വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജോമോളും അയല്‍വാസിയായ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കത്തിനിടയില്‍ […]

നാട്ടുവൈദ്യൻ മോഹനൻ വൈദ്യർ അന്തരിച്ചു ; ബന്ധുവീട്ടിൽ കുഴഞ്ഞു വീണു മരണം

തിരുവനന്തപുരം : നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് […]