Category: District

വിസ്മയയുടെ മരണം ; സംസ്‌ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു , ബന്ധുക്കൾക്ക് യുവതി അയച്ച സന്ദേശങ്ങൾ പുറത്ത്

കൊല്ലം : കൊല്ലം നിലമേലില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. നിലമേല്‍ കൈതോട് സ്വദേശിനി […]

രാമനട്ടുകാരയിലെ അപകടത്തിൽ 5 പേരുടെ മരണത്തിൽ ദുരൂഹത; സിറ്റി പൊലീസ് കമ്മീഷണര്‍

കോഴിക്കോട് : കോഴിക്കാട് രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. ചെര്‍പ്പുളശ്ശേരിയില്‍ നിന്നും 15 പേരാണ് കോഴിക്കോട്ടേക്ക് പോയത്. മൂന്നു വാഹനങ്ങളിലാണ് ഇവരെത്തിയത്. ഇവര്‍ എന്തിനാണ് 15 പേര്‍ ഒരുമിച്ച്‌ എയര്‍പോര്‍ട്ടിലേക്ക് എത്തി എന്നതു സംബന്ധിച്ച്‌ അന്വേഷണം നടത്തുകയാണെന്ന് കമ്മീഷണര്‍ […]

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു

കോഴിക്കോട് : രാമനാട്ടുകാര വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. വൈദ്യരങ്ങാടി പുളിഞ്ചോട് വളവില്‍ പുലര്‍ച്ചെ 4.45 ഓടെയാണ് സിമന്‍റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ച്‌ മഹീന്ദ്ര ബൊലേറോയില്‍ സഞ്ചരിച്ച പാലക്കാട് ചെര്‍പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവര്‍ മരിച്ചത്. സുഹൃത്തിനെ […]

കാമുകനെ മർദ്ദിക്കാൻ യുവതിയുടെ ക്വട്ടേഷന്‍ ; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

കൊല്ലം : കാമുകനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ യുവതി അറസ്റ്റില്‍ . പണം തട്ടിയെടുത്ത് മുങ്ങിയതിലുളള പ്രതികാരമായാണ് ഇരവിപുരം സ്വദേശി ലിന്‍സി ലോറന്‍സ് എന്ന യുവതി കാമുകനും സുഹൃത്തിനുമെതിരെ ക്വട്ടേഷന്‍ കൊടുത്തത്. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരെയും പൊലീസ് […]

പുതിയ ഓൺലൈൻ തട്ടിപ്പ് കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍; മുന്നറിയിപ്പുമായി കേരള പൊലീസ്

കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നുവെന്ന ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. പോലീസിന്റെ ഫേസ് ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോലീസിന്റെ നിര്‍ദേശ പ്രകാരം, കെ.വൈ.സി. വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ ഔദ്യോഗിക സംവിധാനം വഴിയോ മാത്രമേ സമര്‍പ്പിക്കാവു. ഓണ്‍ലൈന്‍ […]

20.06.2021 | ഇന്ന് 11,647 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84% ; ആകെ മരണം 12,060

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11,647 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂർ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂർ 486, കാസർഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട […]