Category: District

സൈനികനെ മർദിച്ച കേസ്സിൽ അഞ്ച് പേർ പിടിയിൽ

നെടുങ്കണ്ടം : സൈനികനെയും സുഹൃത്തിനെയും മര്‍ദിച്ച ശേഷം ഒളിവില്‍പോയ അഞ്ചുപേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കുഞ്ഞന്‍കോളനിയില്‍ ബ്ലോക്ക് നമ്ബര്‍ 311 അംജിത്ത് (22), കല്ലാര്‍ പാറഭാഗത്ത് പാലക്കാപറമ്ബില്‍ അമല്‍ (22), ചക്കക്കാനം വാവനകുളങ്ങര വീട്ടില്‍ അജീഷ് (22), ആശാരിക്കണ്ടം തട്ടാറത്ത് […]

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് ; പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.

മലപ്പുറം : പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. വിനീഷിനെ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കട കത്തിച്ച സംഭവത്തില്‍ […]

മാസ്‌ക് കെട്ടിയില്ല, താലി കെട്ടി ഗുരുവായൂർ ക്ഷേത്രത്തിൽ നവധബത്തികൾക്ക് പിഴ

ഗുരുവായൂര്‍ : ഭക്‌തര്‍ക്കു ഗുരുവായൂര്‍ ക്ഷേത്രനടയിലേക്കു പ്രവേശനം അനുവദിച്ചുതുടങ്ങിയതോടെ ഇന്നലെ അപ്‌സര ജങ്‌ഷനു സമീപം വിവാഹങ്ങള്‍ നടന്നു. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഭക്‌തര്‍ കിഴക്കേദീപസ്‌തംഭത്തിനു മുന്നില്‍ തൊഴാനെത്തി. താലികെട്ട്‌ കഴിഞ്ഞ്‌ മാസ്‌ക്‌ ധരിക്കാതെ ക്ഷേത്രനടയിലെത്തിയ വധൂവരന്മാരില്‍നിന്നു പോലീസ്‌ പിഴയീടാക്കി. കേച്ചേരി സ്വദേശികളായ നവദമ്ബതികള്‍ക്കാണ്‌ 500 […]

സംസ്ഥാനത്ത് ഇന്ന് ; സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ലഭിച്ചത് 108 പരാതികള്‍ ; തുടർ നടപടികൾ സ്വീകരിയ്ക്കുമെന്ന് പോലീസ്

തിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസറായ ആര്‍.നിശാന്തിനിക്ക് ലഭിച്ചത് 108 പരാതികള്‍. ഫോണിലൂടെയാണ് ഇന്ന് മാത്രം 108 പരാതികള്‍ ലഭിച്ചത്. ഇമെയിലില്‍ 76 പരാതികളും ലഭിച്ചു. പരാതികളില്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ […]

ഒരു തുള്ളിപോലും പാഴാക്കാതെ കേരളം; സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് (1,27,59,404) വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 26,89,731 പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നൽകിയതെന്നും […]

23.06.2021 |  സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 10.29%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി […]