Category: District

21.08.2021 | കേരളത്തിൽ ഇന്ന് 17,106 പേർക്ക് കോവിഡ് ; ടി പി ആർ 17.73%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 17,106 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂർ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂർ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, […]

തിരുവോണ ദിനത്തിൽ തൃശ്ശൂരിൽ രണ്ടിടങ്ങളിൽ കൊലപാതകം

തൃശ്ശൂർ : തിരുവോണ ദിനത്തില്‍ തൃശൂരില്‍ രണ്ടിടങ്ങളില്‍ കൊലപാതകം. ഇരിഞ്ഞാലക്കുടയിലും ചെന്ത്രാപ്പിന്നിയിലുമാണ് കൊലാപതകങ്ങളുണ്ടായത്. ഇരിഞ്ഞാലക്കുടയില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റു മരിക്കുകയായിരുന്നു. ചെന്ത്രാപ്പിന്നിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ബന്ധുവിന്റെ കുത്തേറ്റ് മധ്യവയസ്കന്‍ മരിച്ചു. ഇരിഞ്ഞാലക്കുടയില്‍ മനപ്പടി സ്വദേശി സൂരജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വീട്ടുടമയെയും സംഘത്തെയും പൊലീസ് […]

വാഹന ഉടമകളുടെയും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുടെയും ശ്രദ്ധക്ക് ; മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം – എം വി ഡി

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും വാഹന ഉടമകളും മൊബൈല്‍ നമ്പർ ‘വാഹന്‍’ സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചു. സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായാണിത്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വിലാസത്തിലുളള മാറ്റം, വാഹനം കൈമാറുന്നത് രേഖപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയാണ് ഇപ്പോള്‍ […]

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം; 3.2 കോടി രൂപ അനുവദിച്ച് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം : കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് […]

20.08.2021 | കേരളത്തിൽ ഇന്ന് 20,224 പേർക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 20,224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂർ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, […]

19.08.2021 | കേരളത്തിൽ ഇന്ന് 21,116 പേർക്ക് കോവിഡ്-19 ; ടി പി ആർ 16.15%, കോവിഡ് മരണം 197

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 21,116 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂർ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, […]

സ്ത്രീകളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്വര്‍ണ്ണാഭരണം കവരുന്ന പ്രതി റിപ്പര്‍ സുരേന്ദ്രനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കയ്പമംഗലം : സ്ത്രീകളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്വര്‍ണ്ണാഭരണം കവരുന്ന പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പര്‍ സുരേന്ദ്രന്‍ എന്ന വെള്ളാങ്കല്ലൂര്‍ നടവരമ്ബ് സ്വദേശി അത്തക്കുടത്ത് പറമ്ബില്‍ സുരേന്ദ്രനെയാണ് (43) കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷും […]

പി എസ് സി വിളിക്കുന്നു; 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു,അവസാന തീയതി സെപ്റ്റംബർ എട്ട്

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ എട്ട്. വിവരങ്ങള്‍ക്ക് പിഎസ്‍സി വെബ്സൈറ്റ് സന്ദര്‍ശിക്കുക : https://thulasi.psc.kerala.gov.in/thulasi/ ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് III-ഫാക്ടറീസ് […]