Category: District

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കാവ്യ മാധവന്റെ പ്രോസിക്യൂഷന്‍ ഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയായി

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷന്‍ ഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയായി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സാക്ഷിയായിരുന്ന കാവ്യ മാധവന്‍ കൂറുമാറിയിരുന്നു. പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യയുടെ വിസ്താരം അഞ്ചു ദിവസം […]

18.08.2021 | കേരളത്തിൽ ഇന്ന് 21,427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടി പി ആർ 15.5%, മരണം 179

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 21,427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂർ 2307, പാലക്കാട് 1924, കണ്ണൂർ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, […]

കോവിഡാനന്തര ചികിത്സ ഇനി സൗജന്യമല്ല ; ചികിത്സാ നിരക്ക് തീരുമാനിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം : സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോഗ്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച്‌. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 […]

17.08.2021 | കേരളത്തിൽ ഇന്ന് 21,613 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 21,613 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂർ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂർ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, […]

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പി.എഫ് മാത്യൂസ്, ഒ.പി സുരേഷ്, ഉണ്ണി. ആർ എന്നിവർക്കാണ് പുരസ്‌കാരങ്ങൾ

തൃശൂർ : 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പി.എഫ് മാത്യൂസ് നോവൽ-അടിയാളപ്രേതം, ഒ.പി സുരേഷ് കവിത- താജ്മഹൽ, ഉണ്ണി. ആർ ചെറുകഥ- വാങ്ക് എന്നിവർക്കാണ് പുരസ്കാരം.25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. മുതിർന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി […]

ഫിഷിങ് ഗഡീസ് യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ്‌ വിൽപ്പന; വേറിട്ടമാര്‍ഗ്ഗത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യൂട്യൂബർ വലയില്‍

തൃശ്ശൂര്‍ : മീന്‍പിടുത്തം പഠിക്കാന്‍ ആഗ്രഹിച്ച്‌ തന്നെ സമീക്കുന്നവര്‍ക്ക് ആദ്യം സൗജന്യമായി കഞ്ചാവുനല്‍കും. ലഹരിക്കടിമകളായി എന്നുകണ്ടാല്‍ സൗജന്യവിതരണം നിര്‍ത്തി പണം വാങ്ങിത്തുടങ്ങും.സ്ഥിരം കസ്റ്റമേഴ്സ് ലിസ്റ്റില്‍ യുവതികളടക്കം നിരവധിപേര്‍. മീന്‍പിടുത്തത്തിനെന്ന പേരില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടതോടെ എക്സൈസ് സംഘം ജാഗരൂകരായി. ദിവസങ്ങള്‍ക്കുള്ളില്‍ വേറിട്ടമാര്‍ഗ്ഗത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന […]

ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭാര്യ അറസ്റ്റിൽ

തൃശൂര്‍ : ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറ (56)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച […]

16.08.2021 | കേരളത്തിൽ ഇന്ന് 12,294 പേർക്ക് കോവിഡ്-19; ടി പി ആർ 14.03%, മരണം 142

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,294 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂർ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂർ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസർഗോഡ് 317, […]