
മലപ്പുറം: മലപ്പുറം എടവണ്ണയില്‍ യുവാവിനെ അയല്‍വാസിയായ സ്ത്രീ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് തീ കൊളുത്തിക്കൊന്നതാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സാജിദ് എന്ന ഷാജിയുടെ തൊട്ടടുത്ത് താമസിക്കുന്ന സാഫിയ, അമ്മ സാറാബി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ആദ്യം യുവാവിന്റേത് ആത്മഹത്യയാണെന്നാണ് […]