Category: Kozhikode

നേരിട്ട് ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി; കടതുറക്കൽ സമരം മാറ്റിവച്ചു

തിരുവനന്തപുരം : നാളെമുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി. ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന […]

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ  അഷ്‌റഫിന് അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് ക്രൂര പീഡനങ്ങള്‍

കൊയിലാണ്ടി : സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശി മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫ് (35) അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് ക്രൂര പീഡനങ്ങള്‍. കൊയിലാണ്ടി ഊരള്ളൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഇയാളെ […]

കുറ്റ്യാടിയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ മരിച്ചു

കോഴിക്കോട് : ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തീക്കുനിയില്‍ ആണ് അപകടം നടന്നത്. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച്‌ ഇന്നലെ രാത്രിയാണ് […]

കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.46%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂർ 926, ആലപ്പുഴ 871, കോട്ടയം 826, കാസർഗോഡ് 657, പത്തനംതിട്ട 550, […]

നിയന്ത്രണം തെറ്റിയ കാര്‍ കനോലി കനാലിലേക്ക് മറിഞ്ഞു

കോഴിക്കോട് : മെയ്ത്ര ഹോസ്പിറ്റലിന് സമീപം നിയന്ത്രണം തെറ്റിയ കാര്‍ കനോലി കനാലിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. കാറിലുണ്ടായിരുന്ന അന്നശേരി സ്വദേശിയെ പ്രദേശത്തുള്ളവര്‍ രക്ഷിച്ചു. കാര്യമായ പരിക്കുകളില്ല. പൊലീസും ഫയര്‍ഫോഴ്സുമെത്തി സ്വകാര്യവ്യക്തിയുടെ ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ കനാലില്‍ നിന്ന് പുറത്തെത്തിച്ചു. സ്റ്റിയറിംഗ് […]

11.07.2021 | പത്തിൽ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി ; കേരളത്തിൽ ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 10.48% ടെസ്റ്റ് പോസിറ്റിവിറ്റി

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, […]

മഴ കനത്തു ; പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ,വിവിധ ജില്ലകളിൽ റെഡ്,ഓറഞ്ച്,യെല്ലോ അലർട്ട്.

തിരുവനന്തപുരം : കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 10: എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോഡ്. എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4മില്ലീമീറ്റര്‍ ന് […]

വയനാട്ടിലെ ഇരട്ട കൊലപാതകം ; ഒരുമാസം ആയിട്ടും അന്വേഷണം എങ്ങും എത്താതെ

പനമരം : വയനാടിനെ നടുക്കി ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു. സംഭവത്തിന് ഒരു മാസം തികയുമ്പോഴും പ്രതികള്‍ കാണാമറയത്തു തന്നെയാണ്. ജനങ്ങള്‍ ഉണര്‍ന്നിരിക്കുമ്ബോള്‍ നടന്ന കൊലപാതകമായിട്ടും കാര്യമായ തുമ്ബുണ്ടാക്കാനോ പ്രതികളെ പിടിക്കാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയോധികരായ താഴെ നെല്ലിയമ്ബം പത്മാലയത്തില്‍ […]