
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 26,89,731 പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നൽകിയതെന്നും […]