
പനമരം : വയനാടിനെ നടുക്കി ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു. സംഭവത്തിന് ഒരു മാസം തികയുമ്പോഴും പ്രതികള്‍ കാണാമറയത്തു തന്നെയാണ്. ജനങ്ങള്‍ ഉണര്‍ന്നിരിക്കുമ്ബോള്‍ നടന്ന കൊലപാതകമായിട്ടും കാര്യമായ തുമ്ബുണ്ടാക്കാനോ പ്രതികളെ പിടിക്കാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയോധികരായ താഴെ നെല്ലിയമ്ബം പത്മാലയത്തില്‍ […]