Category: Kottayam

ചുഴലിക്കാറ്റില്‍ വ്യാപക നഷ്ട്ടം; വെളിയന്നൂർ ഏഴ്‌ വീടുകള്‍ പൂര്‍ണമായും ഇരുപതോളം വീടുകള്‍ക്ക്‌ ഭാഗികമായും തകര്‍ന്നു

കുറവിലങ്ങാട്‌ (കോട്ടയം):ചുഴലിക്കാറ്റില്‍ വെളിയന്നൂര്‍ പഞ്ചായത്തില്‍ വ്യാപക നാശം. ഏഴ്‌ വീടുകള്‍ പൂര്‍ണമായും ഇരുപതോളം വീടുകള്‍ക്ക്‌ ഭാഗികമായും തകര്‍ന്നു. മരത്തിന്റെ ശിഖരം ഒടിഞ്ഞ്‌ വീടിന്‌ മുകളില്‍ വീണ്‌ ഒരാള്‍ക്ക്‌ പരിക്കേറ്റു. ശക്‌തമായ കാറ്റില്‍ വെളിയന്നൂര്‍ പഞ്ചായത്തിന്റെ കഴിക്കന്‍ മേഖല തകര്‍ന്നടിഞ്ഞു. ഏക്കറുകളോളും കൃഷിയിടങ്ങള്‍ തരിശായി. വൃക്ഷങ്ങള്‍ […]

കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.46%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂർ 926, ആലപ്പുഴ 871, കോട്ടയം 826, കാസർഗോഡ് 657, പത്തനംതിട്ട 550, […]

11.07.2021 | പത്തിൽ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി ; കേരളത്തിൽ ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 10.48% ടെസ്റ്റ് പോസിറ്റിവിറ്റി

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, […]

മഴ കനത്തു ; പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ,വിവിധ ജില്ലകളിൽ റെഡ്,ഓറഞ്ച്,യെല്ലോ അലർട്ട്.

തിരുവനന്തപുരം : കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 10: എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോഡ്. എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4മില്ലീമീറ്റര്‍ ന് […]

കേരളത്തിൽ മഴ കനക്കും ; വിവിധ ജില്ലകളിൽ റെഡ്,ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 11 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് […]

09.07.2021 | കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.4%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 10,454 പേര്‍ രോഗമുക്തി നേടി. 130 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ […]

08.07.2021 | സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, […]

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറൽ; പിന്നാലെ കേസും

പുല്‍പള്ളി : യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ യുവാക്കള്‍ക്കെതിരെ കേസെടുത്ത് പുല്‍പള്ളി പൊലീസ്. പുല്‍പള്ളി വണ്ടിക്കടവിലെ എട്ടു യുവാക്കളാണ് നാടന്‍ ചാരായ വില്‍പനയുമായി ബന്ധപ്പെട്ട വിഡിയോ ഷൂട്ട് ചെയ്തത്. വാറ്റുചാരായത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടാകുന്നതും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായിരുന്നു വിഡിയോ. വിഡിയോ യൂട്യൂബിലിട്ടതോടെ […]