
തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ എട്ട്. വിവരങ്ങള്‍ക്ക് പിഎസ്സി വെബ്സൈറ്റ് സന്ദര്‍ശിക്കുക : https://thulasi.psc.kerala.gov.in/thulasi/ ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) ഇന്‍സ്പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഗ്രേഡ് III-ഫാക്ടറീസ് […]