Category: Kannur

എട്ടിന്റെ പണികിട്ടി ; ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയന്‍’ വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി.

കണ്ണൂര്‍ : ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയന്‍’ എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനുമാണ് നടപടി. ഇവരുടെ അനുയായികളായ 13 പേര്‍ക്കെതിരെ […]

ഇ -ബുൾജെറ്റ് ; ആര്‍.ടി ഓഫിസില്‍ വിളയാടിയ യൂട്യൂബർമാര്‍ക്ക് പൊലിസിന്റെ കത്രികപ്പൂട്ട്,സ്റ്റേഷൻ ജാമ്യം നൽകിയില്ല,

കണ്ണൂര്‍ : ആര്‍.ടി ഓഫിസില്‍ വിളയാടിയ യൂട്യൂബർമാര്‍ക്ക് പൊലിസിന്റെ കത്രികപ്പൂട്ട്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കാതെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിക്കാനാണ് നീക്കം. ഇതോടെ മുന്‍പിന്‍ നോക്കാതെ ആരാധകരെയും കൊണ്ടുവന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച യൂട്യൂബർമാര്‍ക്ക് മുട്ടന്‍ പണി […]

ഇ ബുള്‍ ജെറ്റ് യൂട്യുബർമാരായ സഹോദരങ്ങളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂര്‍ : ആര്‍.ടി ഓഫിസില്‍ അതിക്രമിച്ച്‌ കടന്ന് ബഹളംവെച്ചെന്ന് ആരോപിച്ച്‌ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്ത ഇ ബുള്‍ ജെറ്റ് യൂട്യുബര്‍മാരും ഇരിട്ടി സ്വദേശികളായ സഹോദരങ്ങളുമായ എബിന്‍, ലിബിന്‍ എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി. […]

09.08.2021 | കേരളത്തിൽ ഇന്ന് 13,049 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 13.23%, 105 മരണം

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 13,049 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂർ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂർ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസർഗോഡ് 507, പത്തനംതിട്ട 368, […]

08.08.2021 | കേരളത്തിൽ ഇന്ന് 18,607 പേർക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 18,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂർ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂർ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസർഗോഡ് 523, […]

ഇന്ന് സമ്ബൂര്‍ണ ലോക്ഡൗണ്‍; അവശ്യ സേവനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. ഇന്ന് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് കെ. എസ്. ആര്‍. ടി. […]