തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,443 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂർ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂർ 527, കാസർഗോഡ് 493, പത്തനംതിട്ട 433, […]
ഇനിമുതല്‍ പൊലീസ് സ്റ്റേഷന് പരിസരത്ത് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിടാന്‍ അനുവദിക്കില്ല ; ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് ഡിജിപി മാര്‍ഗ്ഗ നിദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ പിടികൂടി പൊലീസ് സ്റ്റേഷന് പരിസരങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനാണ് ഡിജിപി ലോകനാഥ് ബെഹറയുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് […]
ഇന്നും നാളെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ; നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാം

തിരുവനന്തപുരം : ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍. ഇതിന്റെ ഭാഗമായി കര്‍ശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഈ ദിവസങ്ങളില്‍ മുമ്ബ് നല്കിയ ഇളവുകള്‍ ഉണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇളവുകള്‍, നിയന്ത്രണങ്ങള്‍ മെഡിക്കല്‍ സ്റ്റോറുകള്‍, പാല്, […]
കേരളത്തില്‍ ഇന്ന് ; 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, […]
17.06.2021 | ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം, പോസിറ്റിവിറ്റി നിരക്ക് 10.85 %
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, […]
കേരളം അണ്‍ലോക്കിലേക്ക് ; 12 പഞ്ചായത്തുകളിൽ ട്രിപ്പിള്‍ ലോക്ഡൗൺ തന്നെ

തിരുവനന്തപുരം: കേരളം അണ്‍ലോക്കിലേക്ക് നീങ്ങുന്പോഴും പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉണ്ടാകുക അതായത് രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകള്‍. ജില്ലകള്‍ തിരിച്ച് ഇവ ഏതെല്ലാമെന്ന് നോക്കാം. കാസര്‍കോട് മധൂര്‍,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സന്പൂര്‍ണ ലോക്ഡൗണാണ്. വയനാട് ജില്ലയില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ […]