Category: Crime News

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു ; രക്ഷപെട്ട പ്രതിയെ പിടികൂടി

കരുനാഗപ്പള്ളി (കൊല്ലം) : സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പാട് പണ്ടാര തുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശേരില്‍ വീട്ടില്‍ മണികണ്ഠനാണ് (46) ഭാര്യ ബിന്‍സിയെ (36) കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മണികണ്ഠന്‍ ഭീമമായ തുക വായ്പയെടുത്തതുമായി […]

നാട്ടുകരുടെയും പോലീസിന്റെയും നേർക്ക് പെട്രോൾ ബോംബേറ്; 11 പേർ പിടിയിൽ

കാട്ടാക്കട (തിരുവനന്തപുരം) : കോട്ടൂര്‍, നെയ്യാര്‍ഡാം മേഖലകളില്‍ നാട്ടുകാരെയും പോലീസിനെയും ആക്രമിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും പെട്രോള്‍ ബോംബെറിയുകയും ചെയ്‌ത സംഭവത്തില്‍ 11 പ്രതികള്‍ പിടിയിലായി. ഉഴമലയ്‌ക്കല്‍ പുതുക്കുളങ്ങര, പള്ളിവിള ഷാഹിദാ മന്‍സിലില്‍ ആസിഫ്‌ (25), കൊണ്ണിയൂര്‍ ഫാത്തിമ മന്‍സിലില്‍ വസീം (22), പൂവച്ചല്‍ ഉണ്ടപ്പാറ […]

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ്,സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക്

ഇരിങ്ങാലക്കുട : തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ് നടന്നുവെന്ന് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്ടിങ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് നടപടി. 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ […]

എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ്; തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്.

എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. ഇത്തരത്തില്‍ നിരവധി പേരുടെ പണം നഷ്ടമായതായി കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്.ബി.ഐയുടെ ബാങ്കിങ് ആപ്ലിക്കേഷനായ ‘യോനോ’ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലുള്ള […]

ഷോറൂമുകളില്‍ നിന്ന് ബൈക്ക് മോഷണം; മൂന്നുപേരെ പിടികൂടി

പാലക്കാട് : വാഹന ഷോറൂമുകളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്ന മൂന്നുപേരെ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. തൃശൂര്‍ പഴയന്നൂര്‍ വാരിയത്തുപടി ഒടിയന്‍ എന്ന വിഷ്ണു, കണ്ണാടി ചാത്തന്‍കുളങ്ങര സുഭാഷ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പിടികൂടിയത്. പട്ടിക്കരയിലെ വാഹനഷോറൂമി‍െന്‍റ ഗേറ്റ് തകര്‍ത്ത് അകത്തുകയറി രണ്ടു യമഹ […]

വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി വീഴ്ത്തി; പണവും സ്വര്‍ണ്ണവുമായി കടന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

കോട്ടയം : വീട്ടില്‍ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി വീഴ്ത്തിയ ശേഷം പണവും സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി കല്ലൂര്‍ക്കാട് പോലീസ്. കോട്ടയം, മരിയത്തുരുത്ത് ശരവണവിലാസത്തില്‍ ഗിരീഷിനെയാണ് പോലിസ് സാഹസികമായി പിടിക്കൂടിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് മെഡിക്കല്‍ റെപ്പാണെന്നും ബിപി കൂടിയതിനാല്‍ […]

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ  അഷ്‌റഫിന് അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് ക്രൂര പീഡനങ്ങള്‍

കൊയിലാണ്ടി : സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശി മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫ് (35) അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് ക്രൂര പീഡനങ്ങള്‍. കൊയിലാണ്ടി ഊരള്ളൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഇയാളെ […]

പാലക്കാട് ഭര്‍തൃപിതാവിനെ 2 വർഷം ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം; മരുമകൾ അറസ്റ്റിൽ,കൂടത്തായി മോഡൽ

പാലക്കാട് : ഭര്‍തൃപിതാവിനെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. പാലക്കാട് കരിമ്ബുഴ സ്വദേശിനി ഫസീലയെയാണ് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 59 കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം […]