Category: Crime News

കരുവന്നൂര്‍ സഹകരണ ബാങ്ക് നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടി എം മുകുന്ദന്‍ (59) ആണ് മരിച്ചത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് അയച്ചിരുന്നു. കോടികളുടെ വായ്പാ തട്ടിപ്പാണ് […]

വീടിന് സമീപം ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍

കുമളി (ഇടുക്കി) : വീടിന് സമീപം ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. ഏഴാംമൈല്‍ സ്രാമ്ബിക്കല്‍ പ്രകാശിനെ മര്‍ദ്ദിച്ച ചക്കുപള്ളം സ്വദേശികളായ കറുകക്കാലായില്‍ ജിബിന്‍ കെ. ജോസ് (23), വളാംതൂര്‍ സന്തോഷ് (22), മടംപറമ്ബില്‍ നിബിന്‍ […]

100 കോടി വായ്‌പ തട്ടിപ്പ്; തട്ടിപ്പിന് ഇരയായവർ വലിയ കടക്കെണിയിൽ,കിടപ്പാടം പോലും നഷ്ട്ടപെട്ട അവസ്ഥയിൽ

തൃശ്ശൂര്‍ : ഗള്‍ഫില്‍ 12 വര്‍ഷം പ്രിന്റിങ് പ്രസില്‍ അധ്വാനിച്ചുകിട്ടിയ പണംകൊണ്ട് സായ്ലക്ഷ്മി എന്ന വീട്ടമ്മ ആഗ്രഹിച്ചത് സ്വസ്ഥ ജീവിതം. എന്നാല്‍ ബാങ്കിന്റെ ചതിയില്‍ പെട്ട് ഇപ്പോഴുള്ളത് വലിയ കടക്കെണിയും. പൗലോസ് കണ്ടംകുളത്തിയെ പ്രതിസന്ധിയിലാക്കിയതും ഇരിങ്ങാലക്കുടയിലെ കരുവന്നൂര്‍ സഹകരണബാങ്കിന്റെ കള്ളക്കളികള്‍ തന്നെ. സായ് ലക്ഷ്മി […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവവിനെ പിടികൂടി

വടക്കഞ്ചേരി : പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കവര്‍ച്ച, രാത്രികാലങ്ങളില്‍ ഭവനഭേദനം, വാഹനമേഷണം,പിടിച്ചുപറി എന്നിവ പതിവാക്കിയ കോരഞ്ചിറ വാല്‍കുളമ്ബ് മല്ലംവളപ്പ് വീട്ടില്‍ ഡാനിയേല്‍ എന്ന ഡാനി(21) പിടിയില്‍. വടക്കഞ്ചേരി പൊലീസും, സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. വടക്കഞ്ചേരി കല്ലിങ്കപ്പാടത്ത് രാത്രി ഭവനഭേദനം നടത്തി സ്വര്‍ണാഭരണങ്ങള്‍ […]

100 കോടി വായ്‌പ തട്ടിപ്പ് ; വായ്പ അനുവദിച്ചതില്‍ മാനേജരുടെ ഭാര്യയും ബന്ധുക്കളും, 3 പ്രതികളിലൂടെ മാത്രം വായ്പയായി പോയത് 76 കോടി രൂപ

തൃശൂര്‍ : വന്‍തുകയുടെ അഴിമതി നടന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 3 പ്രതികളിലൂടെ മാത്രം വായ്പയായി പോയത് 76 കോടി രൂപ! ഇവയില്‍ ഒട്ടുമിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടവുണ്ടായിട്ടില്ല. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി പാര്‍ട്ടി നടത്തിയ അന്വേഷണത്തിലാണ് […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സൈനികനെ കേരളപൊലീസ് കശ്മീരില്‍നിന്ന് അറസ്റ്റ് ചെയ്തു

ചവറ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സൈനികനെ ചവറ തെക്കുംഭാഗം പോലീസ് കശ്മീരില്‍നിന്ന് അറസ്റ്റ് ചെയ്തു. ചവറ കൊറ്റന്‍കുളങ്ങര ചേരിയില്‍ പുത്തന്‍വീട്ടില്‍ അനു മോഹനെ(32)യാണ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ സതീശ് ശേഖര്‍, ഗ്രേഡ് എ.എസ്.ഐ. ഹരികൃഷ്ണന്‍ എന്നിവരാണ് പോക്സോ കേസില്‍ പ്രതിയായ സൈനികനെ […]

കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ 17 കാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം : കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ 17 കാരി ആഴ്ചകള്‍ക്ക് മുമ്ബ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദനക്കാവ് വടക്കേചെരുകര സ്വദേശിനിയായ പ്ളസ്ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ അമ്മ […]

പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ക്ക് വെട്ടേറ്റു

തലശേരി (കണ്ണൂർ) : പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ക്ക് വെട്ടേറ്റു .ഇതില്‍ ഗുരുതരമായി പരുക്കേറ്റയാളെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപിച്ചു. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകീട്ട് പാനൂരിനടുത്ത പുത്തൂര്‍ മടപ്പുരക്ക് […]