Category: Crime News

മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ രണ്ടു പേർ അറസ്റ്റിൽ

കല്ലമ്ബലം (തിരുവനന്തപുരം): മിനി മുത്തൂറ്റിന്‍റെ കല്ലമ്ബലം ശാഖയില്‍ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ച്‌ 55,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലുവാതുക്കല്‍ ഇളംകുളം പേഴുവിള വീട്ടില്‍ ഗോപു (29), കല്ലുവാതുക്കല്‍ മേവനകോണം ചരുവിള പുത്തന്‍ വീട്ടില്‍ ശാരി (31) എന്നിവരെയാണ് […]

പാലക്കാട് ഭീതി പരത്തിയ നായാട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റിൽ; 5 പേർ ഒളിവിൽ

പാലക്കാട് : കാഞ്ഞിരപ്പുഴ മേഖലയില്‍ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈന്‍ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്ബ് കൊണ്ട് നിര്‍മിച്ച മുനയുള്ള കുന്തം, ഇരുമ്ബ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കേസില്‍ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരന്‍ […]

കാക്ക അനീഷ് കൊലപാതകം; അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതി നരുവാമൂട് ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ കാക്ക അനീഷ് എന്ന അനീഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കുളങ്ങരക്കോണം ലീലാഭവനില്‍ അനൂപ് (28), കുളങ്ങരക്കോണം സന്ദീപ് ഭവനില്‍ സന്ദീപ് (25), […]

സ്ക്രാച്ച്‌ കാര്‍ഡിലൂടെ തുക സമ്മാനം; പുതിയ ഓൺലൈൻ തട്ടിപ്പ് ഫോൺ പേ,ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

കോഴിക്കോട് : സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിതരാവാതിരിക്കാന്‍ ജാഗ്രതാനിര്‍ദേശവും ബോധവത്കരണവുമായി സൈബര്‍ പോലീസ് രംഗത്തെത്തുമ്ബോഴും പുതിയ തന്ത്രങ്ങളുമായി വ്യാജന്‍മാര്‍ വിലസുന്നു. പണമിടപാടുകള്‍ക്കായി സാധാരണക്കാര്‍ വരെ ഉപയോഗിക്കുന്ന ഫോണ്‍ പേ , ഗൂഗിള്‍പേ വഴിയാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഫോണ്‍പേയുടെ പേരില്‍ തട്ടിപ്പിനിരയായ ആശുപത്രി ജീവനക്കാരന്‍ കഴിഞ്ഞ ദിവസം […]

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു; മൃതദേഹം ഹോളോബ്രിക്ക്‌സ് നിർമാണ ശാലയിൽ

തിരുവനന്തപുരം : ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ടു. നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് നിര്‍മ്മിക്കുന്ന കമ്ബനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല […]

കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌കൊലപ്പെടുത്തി; പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പക

കോതമംഗലം : നെല്ലിക്കുഴിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച്‌ രാഖിൽ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തകുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച്‌ നെഞ്ചിലും തലയിലും വെടിവച്ചു. അതിന് […]

തൃശ്ശൂരിൽ 200 കിലോയിലധികം കഞ്ചാവ്‌ പിടികൂടി

തൃശൂര്‍ : കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 200 കിലോയിലധികം വരുന്ന കഞ്ചാവുമായി അഞ്ച് പേരെ പോലീസ് പിടികൂടി. ലാലൂര്‍ സ്വദേശി ജോസ്, മണ്ണൂത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരെയാണ് പോലീസ് […]

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍.

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ കോട്ടപ്പടി തമ്ബുരാന്‍പടി ആലുക്കല്‍ നട കൃഷ്‌ണകൃപ വീട്ടില്‍ പി.ഐ. നന്ദകുമാറിനെയാണ്‌ ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ ലോക്കറ്റ്‌ വിറ്റു കിട്ടുന്ന തുക ബാങ്ക്‌ […]