Category: Crime News

തിരുവോണ ദിനത്തിൽ തൃശ്ശൂരിൽ രണ്ടിടങ്ങളിൽ കൊലപാതകം

തൃശ്ശൂർ : തിരുവോണ ദിനത്തില്‍ തൃശൂരില്‍ രണ്ടിടങ്ങളില്‍ കൊലപാതകം. ഇരിഞ്ഞാലക്കുടയിലും ചെന്ത്രാപ്പിന്നിയിലുമാണ് കൊലാപതകങ്ങളുണ്ടായത്. ഇരിഞ്ഞാലക്കുടയില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റു മരിക്കുകയായിരുന്നു. ചെന്ത്രാപ്പിന്നിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ബന്ധുവിന്റെ കുത്തേറ്റ് മധ്യവയസ്കന്‍ മരിച്ചു. ഇരിഞ്ഞാലക്കുടയില്‍ മനപ്പടി സ്വദേശി സൂരജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വീട്ടുടമയെയും സംഘത്തെയും പൊലീസ് […]

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ്‌ പേർ പിടിയിൽ

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്സൈസിന്‍റെയും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ, […]

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കാവ്യ മാധവന്റെ പ്രോസിക്യൂഷന്‍ ഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയായി

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷന്‍ ഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയായി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സാക്ഷിയായിരുന്ന കാവ്യ മാധവന്‍ കൂറുമാറിയിരുന്നു. പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യയുടെ വിസ്താരം അഞ്ചു ദിവസം […]

ഫിഷിങ് ഗഡീസ് യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ്‌ വിൽപ്പന; വേറിട്ടമാര്‍ഗ്ഗത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യൂട്യൂബർ വലയില്‍

തൃശ്ശൂര്‍ : മീന്‍പിടുത്തം പഠിക്കാന്‍ ആഗ്രഹിച്ച്‌ തന്നെ സമീക്കുന്നവര്‍ക്ക് ആദ്യം സൗജന്യമായി കഞ്ചാവുനല്‍കും. ലഹരിക്കടിമകളായി എന്നുകണ്ടാല്‍ സൗജന്യവിതരണം നിര്‍ത്തി പണം വാങ്ങിത്തുടങ്ങും.സ്ഥിരം കസ്റ്റമേഴ്സ് ലിസ്റ്റില്‍ യുവതികളടക്കം നിരവധിപേര്‍. മീന്‍പിടുത്തത്തിനെന്ന പേരില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടതോടെ എക്സൈസ് സംഘം ജാഗരൂകരായി. ദിവസങ്ങള്‍ക്കുള്ളില്‍ വേറിട്ടമാര്‍ഗ്ഗത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന […]

ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭാര്യ അറസ്റ്റിൽ

തൃശൂര്‍ : ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറ (56)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച […]

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി

മുംബെ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി. മുക്കം കൊടിയത്തൂര്‍ സംഘത്തിലെ രണ്ടു പേരാണ് ഇവര്‍. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് (22) എന്നിവരെയാണ് മുംബൈ ഒളിത്താവളത്തില്‍ നിന്നും […]

സിസിടിവിക്ക് പോലും മുഖം കൊടുക്കാതെ നാട്ടുകാരെയും പൊലീസിനെയും ഒരു പോലെ വട്ടം ചുറ്റിച്ച കള്ളന്മാരിൽ രണ്ടാമൻ പിടിയിൽ

കല്‍പ്പറ്റ : സിസിടിവിയില്‍ കുടുങ്ങാതിരിക്കാന്‍ കു’ ചൂടിയും വിവിധ വേഷവിധാനത്തിലുമെത്തി മോഷണം നടത്തിയിരുന്ന സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പിടിയിലായി. മലപ്പുറം മക്കരപ്പറമ്ബ് കാളന്‍തോടന്‍ അബ്ദുള്‍കരീം, പുളിയടത്തില്‍ അബ്ദുള്‍ലത്തീഫ് എന്നിവരാണ് പിടിയിലായത്. അബ്ദുള്‍കരീമിനെ കഴിഞ്ഞ മാര്‍ച്ചില്‍ മണ്ണാര്‍ക്കാട് നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അബ്ദുള്‍ലത്തീഫിന് പിടികൂടാനായത് […]

ഇ ബുൾജെറ്റിനെ അനുകൂലിച്ച് പോലീസിനെതിരെ അസഭ്യവർഷം ; കൊല്ലത്ത് യുട്യൂബർ റിച്ചാർഡ് റിച്ചുഅറസ്റ്റിൽ

കൊല്ലം : ഇ ബുള്‍ ജെറ്റ് വ്ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ടുകാരനായ ഇയാള്‍ ‘പൊളി സാനം’ എന്ന പേരില്‍ […]