Category: Crime News

നാടിനെ നടുക്കി കൊലപാതകം ; മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തി

മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തി. വയനാട് നെല്ലിയമ്ബത്താണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. നെല്ലിയമ്ബം കാവടം പത്മാലയത്തില്‍ റിട്ട. അധ്യാപകന്‍ കേശവന്‍ (75) സംഭവസ്ഥലത്തു വച്ചും, പരിക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. വ്യാഴാഴ്ച […]

കൊച്ചിയിൽ ഫ്ലാറ്റിലെ പീഡനം; മാർട്ടിൻ പിടിയിലായത് ഒരു വർഷത്തിന് ശേഷം

തിരുവനന്തപുരം : കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതി ക്രൂരപീഡനത്തിനിരയായെന്ന പരാതിയില്‍ പൊലീസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഒരുവര്‍ഷത്തിന് ശേഷം പിടികൂടി. പരാതിയില്‍ നടപടിയെടുക്കാത്തതില്‍ വനിതാകമ്മിഷനടക്കം പൊലീസിനെ മുള്‍മുനയില്‍ നിറുത്തിയതിന് പിന്നാലെയാണ് മാര്‍ട്ടിന്‍ പിടിയിലാകുന്നത്.. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് മാര്‍ട്ടിനായി വലവിരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് […]

കൊച്ചിയിൽ ഫ്ലാറ്റിൽ വച്ച് പീഡനം ; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ് പിടിയില്‍. തൃശൂര്‍ മുണ്ടൂരില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. മാര്‍ട്ടിനെ കണ്ടെത്തുന്നതിന് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധന നടത്തിയിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച്‌ മട്ടന്നൂര്‍ സ്വദേശിനിയായ യുവതിക്കാണ് മാര്‍ട്ടിന്‍ […]

തൃശ്ശൂരിൽ 5 കോടി വില വരുന്ന മരങ്ങൾ കടത്തി; റവന്യൂ ഉത്തരവ് റദ്ദാക്കിയിട്ടും പാസ്സ് നൽകി

തൃശ്ശൂര്‍: വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരംമുറി തൃശ്ശൂരിലും. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ തേക്കും ഈട്ടിയും വെട്ടി കടത്തിയിരിക്കുന്നത്. മച്ചാട് റേഞ്ചില്‍ മാത്രം അനുവദിച്ചത് 33 പാസുകളാണ്. പാസിന്‍റെ മറവില്‍ 500 ഓളം മരങ്ങള്‍ കടത്തിയെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പുലാക്കോട് മേഖലയില്‍ […]

കൊച്ചിയിൽ യുവതിയെ പൂട്ടിയിട്ട് പീഡനം; . മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേർ പിടിയിൽ

കൊച്ചി ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ 3 പേര്‍ പിടിയില്‍. മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേരെയാണ് പിടികൂടിയത്. പ്രതി മാര്‍ട്ടിന് ജോസഫിന് തൃശ്ശൂരില്‍ ഒളിത്താവളമൊരുക്കിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രത്യേക സംഘം ഊര്‍ജ്ജിതമായി […]

മദ്യപിച്ച്‌ ബഹളം ; കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്‌.ഐയെ ഇടിച്ച്‌ വീഴ്‌ത്തി

ഓയൂര്‍: പൊതുസ്‌ഥലത്ത്‌ മദ്യപിച്ച്‌ ബഹളംഉണ്ടാക്കിയതിന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്‌.ഐയെ ഇടിച്ച്‌ വീഴ്‌ത്തുകയും സ്‌റ്റേഷന്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സ്‌റ്റേഷന്‍ ജി.ഡി ചാര്‍ജ്‌ വഹിച്ചിരുന്ന എ.എസ്‌.ഐ. രാജേഷിനെയാണ്‌ ഇടിച്ച്‌ വീഴ്‌ത്തിയത്‌. തറയില്‍ വീണ രാജേഷിന്‌ ബോധക്ഷയമുണ്ടായി. എ.എസ്‌.ഐയെ കൊട്ടാരക്കര താലൂക്ക്‌ […]