Category: Crime News

മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം നടത്തി

മുഖംമൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്ബതികളുടെ മൃതദേഹം നാ്ട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. പനമരം താഴെ നെല്ലിയമ്ബം കാവടം പത്മാലയത്തില്‍ കേശവന്റെയും ഭാര്യ പത്മാവതിയുടെയും മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് മക്കളുടെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സ്ംസ്‌കരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 2 […]

മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തില്‍ ബാല വേല ;കരാറുകാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

കളമശേരി നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തില്‍14 വയസ് താഴെയുള്ള ഇതര സംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ടു ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് കരാറുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. കളമശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്ന ഡമ്ബിങ് യാഡിലാണ് സംഭവം.അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് […]

രാത്രി വീട്ടിലെത്തി ബൈക്കിലെ പെട്രോൾ ഊറ്റി യുവാക്കൾ ; വീഡിയോ പകർത്തി വീട്ടുടമ,

തൃശൂര്‍; പെട്രോള്‍ വില നൂറിന് അടുത്തതോടെ ബൈക്കിലെ പെട്രോളും അമൂല്യ വസ്തുവായി. രാത്രിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുന്നയൂര്‍ അകലാട് മൊഹ്‌യുദ്ദീന്‍ പള്ളി കുന്നമ്ബത്ത് സിറാജുദ്ദീന്റെ വീട്ടിലാണ് യുവാക്കള്‍ എത്തി ബൈക്കിലെ പെട്രോള്‍ ഊറ്റിയത്. പുലര്‍ച്ചെ മൂന്നോടെയാണ് […]

തുമ്പായി കിട്ടിയത് സൈഡ് മിറർ മാത്രം ; ദൃസാക്ഷി ഇല്ലാത്ത അപകടം കണ്ടുപിടിച്ച് പോലീസ്

കൊച്ചി: സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച്‌ തെറിപ്പിച്ച്‌ നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസിന്റെ പക്കലുണ്ടായിരുന്ന ആകെയുള്ള തുമ്ബ് ഇടിച്ച കാറിന്റെ സൈഡ് മിറര്‍. അതും കയ്യില്‍ വെച്ച്‌ കുറ്റം തെളിയിച്ചിരിക്കുകയാണ് കാലടി പൊലീസ്. അപകടമുണ്ടാക്കിയ കാറിന്റെ റോഡരികില്‍ തെറിച്ചുവീണ സൈഡ് മിറര്‍ കൊണ്ട് 18 […]

പ്രായ പൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി; ടിക് ടോക് താരം അമ്പിളി അറസ്റ്റില്‍

തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ടിക്ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെയാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി. ടിക്ടോകിൽ അമ്പിളി എന്ന പേരിൽ അറിയപ്പെട്ടിരുന്ന […]

ആംബുലൻസ് ഡ്രൈവർക്ക് മർദനം ; കോവിഡ് ബാധിച്ചു മരിച്ച രോഗിയെ കുളിപ്പിക്കാൻ സമ്മതിച്ചില്ല എന്നാരോപിച്ചാണ്

കോഴിക്കോട്: ബീച്ച്‌ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു മടങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. അറഫാത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മൃതദ്ദേഹത്തെ കുളിപ്പിക്കാന്‍ സമ്മതിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ അറഫാത്തിന്റെ മൊഴി. ഒരാഴ്ച മുന്‍പ് അടക്കം ചെയ്ത […]