Category: Crime News

നടിയെ ആക്രമിച്ച കേസ് ; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം,ദിലീപിന് കുരുക്ക് വീഴുമോ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ (Dileep) സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചു. നിര്‍ണ്ണായക ശബ്ദരേഖ അടങ്ങുന്ന സംവിധായകന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ നടിയെ ആക്രമിച്ച വിവരങ്ങള്‍ സംസാരിച്ചുവെന്നും താനിത് റെക്കോര്‍ഡ് ചെയ്‌തെന്നുമാണ് […]

New born baby’s Murder | കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും അടക്കം 3 പേർ അറസ്റ്റിൽ

തൃശ്ശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ ( New born baby ) മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍. തൃശ്ശൂര്‍ വരടിയം മബാട്ട് വീട്ടില്‍ മേഘ (22) പ്രസിവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്. മേഘയുടെ കാമുകന്‍ വരടിയം ചിറ്റാട്ടുകര […]

27 ദിവസം പ്രായമായ കുഞ്ഞിനെ തല ഭിത്തിയിൽ ഇടിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിൽ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ ( Newborn baby )/കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. നീണ്ടൂർ സ്വദേശി ബ്ലസിയെയാണ് അറസ്റ്റ് ( arrested )ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആൺകുഞ്ഞിനെ ഭിത്തിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും […]

ഹണിട്രാപ് സംഘം പിടിയിൽ; യുവതി ഉൾപ്പടെ 3 അംഗ സംഘം ആണ് പിടിയിലായത്

പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച്‌ അടുത്തിടപഴകി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ ഹണിട്രാപ് ( Honey trap ) സംഘത്തിലെ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം […]

കൊണ്ടോട്ടി കോട്ടുക്കരയിലെ ബലാത്സംഗ ശ്രമം; പ്രതി പതിനഞ്ചു വയസ്സുകാരൻ,കസ്റ്റഡിയിൽ

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ( rape attempt ) ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ (minor) പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും […]

അതിഥി മന്ദിരത്തിലെ മുറികളിലും ഒളിക്യാമറ; പല പ്രമുഖരും ഒളിക്യാമറയിൽ കുടുങ്ങി, ഹാർഡ് ഡിസ്കും,സിഡികളും പിടിച്ചെടുത്തു

കൊച്ചി : തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ അതിഥികളെ താമസിപ്പിച്ചിരുന്ന മുറികളിലും ഒളികാമറ സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൂന്നു കാമറകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണസംഘം പിടിച്ചെടുത്തു. മോന്‍സന്റെ മ്യൂസിയം അടങ്ങുന്ന വീടിന് തൊട്ടടുത്തായിട്ടാണ് അതിഥിമന്ദിരം. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഒളികാമറ കണ്ടെത്തിയത്. ഒളികാമറയില്‍ […]