Category: Crime News

വിസ്മയയുടെ മരണം ; സംസ്‌ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു , ബന്ധുക്കൾക്ക് യുവതി അയച്ച സന്ദേശങ്ങൾ പുറത്ത്

കൊല്ലം : കൊല്ലം നിലമേലില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. നിലമേല്‍ കൈതോട് സ്വദേശിനി […]

രാമനട്ടുകാരയിലെ അപകടത്തിൽ 5 പേരുടെ മരണത്തിൽ ദുരൂഹത; സിറ്റി പൊലീസ് കമ്മീഷണര്‍

കോഴിക്കോട് : കോഴിക്കാട് രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. ചെര്‍പ്പുളശ്ശേരിയില്‍ നിന്നും 15 പേരാണ് കോഴിക്കോട്ടേക്ക് പോയത്. മൂന്നു വാഹനങ്ങളിലാണ് ഇവരെത്തിയത്. ഇവര്‍ എന്തിനാണ് 15 പേര്‍ ഒരുമിച്ച്‌ എയര്‍പോര്‍ട്ടിലേക്ക് എത്തി എന്നതു സംബന്ധിച്ച്‌ അന്വേഷണം നടത്തുകയാണെന്ന് കമ്മീഷണര്‍ […]

കാമുകനെ മർദ്ദിക്കാൻ യുവതിയുടെ ക്വട്ടേഷന്‍ ; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

കൊല്ലം : കാമുകനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ യുവതി അറസ്റ്റില്‍ . പണം തട്ടിയെടുത്ത് മുങ്ങിയതിലുളള പ്രതികാരമായാണ് ഇരവിപുരം സ്വദേശി ലിന്‍സി ലോറന്‍സ് എന്ന യുവതി കാമുകനും സുഹൃത്തിനുമെതിരെ ക്വട്ടേഷന്‍ കൊടുത്തത്. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരെയും പൊലീസ് […]

പുതിയ ഓൺലൈൻ തട്ടിപ്പ് കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍; മുന്നറിയിപ്പുമായി കേരള പൊലീസ്

കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നുവെന്ന ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. പോലീസിന്റെ ഫേസ് ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോലീസിന്റെ നിര്‍ദേശ പ്രകാരം, കെ.വൈ.സി. വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ ഔദ്യോഗിക സംവിധാനം വഴിയോ മാത്രമേ സമര്‍പ്പിക്കാവു. ഓണ്‍ലൈന്‍ […]

നെല്ലിയമ്പത്ത് വീണ്ടും അജ്ഞാതസംഘം ; ഭീതിയൊഴിയാതെ നാട്ടുകാർ

വയനാട് : ദിവസങ്ങള്‍ക്ക് മുന്‍പാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നെല്ലിയമ്ബത്ത് നിന്നും പുറത്ത് വന്നത്. എന്നാല്‍ സംഭവത്തില്‍ ഭീതിയൊഴിയും മുമ്ബേ നെല്ലിയമ്ബത്ത് വീണ്ടും അജ്ഞാത സംഘമെത്തിയതായി റിപ്പോര്‍ട്ടുകള്‍.. നെല്ലിയമ്ബം ചോയികൊല്ലിയില്‍ വാഴക്കണ്ടി ദേവദാസന്റെ വീടിന്റെ മുമ്ബിലാണ് വ്യാഴാഴ്ച രാത്രി 11.30-ഓടെ ഒരു വാഹനമെത്തി തിരിച്ചു […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെറോയിനുമായി സിംബാബ്‌വെ സ്വദേശിനി പിടിയിൽ

കൊച്ചി : നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് കിലോ ക്രിസ്റ്റല്‍ രൂപത്തിലുള്ള ഹെറോയിനുമായി സിംബാബ്‌വെ സ്വദേശിനി പിടിയിലായി. ഖത്തറില്‍നിന്നും ഖത്തര്‍ എയര്‍വേയ്‌സില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷാരോണ്‍ കിക്വാസയെ (30) ആണ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം ജീവനക്കാര്‍ […]

യുവാവിന്റെ കൈപ്പത്തി വെട്ടിയ  കേസിലെ പ്രതിയായ യുവതി പിടിയില്‍ ; ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത്

ഇടുക്കി : അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍.വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജോമോളും അയല്‍വാസിയായ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കത്തിനിടയില്‍ […]

മീന്‍കറി ചോദിച്ചു നല്‍കിയില്ല ; പാലക്കാട്‌ ഹോട്ടലിൽ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് രക്തം വാര്‍ന്നുമരിച്ചു.

പാലക്കാട് : മീന്‍കറി ചോദിച്ചിട്ട് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. അപ്പോഴേക്കും […]