Category: Crime News

വിസ്മയയുടെ മരണം; ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു, വിസ്മയയുടെ വീട്ടിലെത്തി, പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കും

കൊല്ലം: നിലമേലില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അട്ടല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ […]

നവജാത ശിശു കൊല്ലപ്പെട്ട സംഭവം; രേഷ്മ ക്രൂരകൃത്യം ചെയ്തത് കാമുകന്റെ നിർദേശപ്രകാരം ; രേഷ്മ ഗർഭിണിയായ വിവരം ഭർത്താവ് അറിഞ്ഞിരുന്നില്ല

കൊല്ലം : പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. യുവതി ഗര്‍ഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട […]

അപരാജിത ഈസ് ഓണ്‍ലൈന്‍ : സ്ത്രീധന പീഡനം സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം പരാതികൾ നൽകാൻ പുതിയ സംവിധാനം; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ

തിരുവനന്തപുരം : സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത […]

വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌  കിരണിന്റെ മാതാപിതാക്കള്‍; കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു

കൊല്ലം : വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ ഭര്‍ത്താവ് കിരണിന്റെ മാതാപിതാക്കള്‍. തിങ്കളാഴ്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു. വിസ്മയയ്ക്ക് ഫോണ്‍ നല്‍കാന്‍ മകന്‍ തയ്യാറായില്ലെന്നും അവര്‍ പറയുന്നു. പിന്നെ കണ്ടത് വിസ്മയയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്ന കിരണിനെയാണ്. ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ […]

രാമനാട്ടുകര അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ; സ്വർണ്ണക്കടത്ത് സംഘങ്ങളെക്കുറിച്ച്‌ അന്വേഷണം

കോഴിക്കോട് : രാമനാട്ടുകാരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ച്‌ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ കള്ളക്കടത്ത് സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]

യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ്‌ പോലീസ് പിടിയിൽ

തിരുവനന്തപുരം : കോവളം വെങ്ങാനൂരില്‍ യുവതിയെ വാടകവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചന (24)യെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അര്‍ച്ചനയെ തീകൊളത്തി മരിച്ചനിലയില്‍ കണ്ടത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് […]

വിസ്മയയുടെ മരണം ; ഭർത്താവ് കിരൺ പോലീസിന് മുന്പാകെ കീഴടങ്ങി

കൊല്ലം : ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങള്‍ പുറത്തായതോടെ സംസ്ഥാനത്തെമ്ബാടും വിസ്മയ നൊമ്ബരമായി […]

കുറ്റിപ്പുറം ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകം ; അയൽവാസി പിടിയിൽ

കുറ്റിപ്പുറം: മലപ്പുറം നടുവട്ടം വെള്ളറമ്ബ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടി. അയല്‍വാസിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്ബാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ച്‌ വരികയായിരുന്നു വയോധിക. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. […]