Category: Crime News

കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോക് എന്ന 21 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പരാതിക്കാരിയായ പതിനാറുകാരിയുമായി പ്രതി പരിചയപ്പെട്ടത്. 2020 സെപ്റ്റംപര്‍ […]

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിൽ

ചാവക്കാട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ രണ്ട് വർഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 70 കാരന്‍ ഉള്‍പ്പെടെയുള്ളഅഞ്ച് പേര്‍ അറസ്റ്റില്‍. ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. 2019 മുതല്‍ കൗമാരക്കാരന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഒരുമനയൂര്‍ കരുവാരക്കുണ്ട് പണിക്കവീട്ടില്‍ കുഞ്ഞിമൊയ്തുണ്ണി (68), കരുവാരക്കുണ്ട് കല്ലുപറമ്ബില്‍ […]

കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസ് ; കാണാതായ സ്ത്രീകളിൽ രണ്ടാമത്തെ സ്ത്രീയെയും മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം : കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസില്‍ ദുരൂഹത വര്‍ധിക്കുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ സ്ത്രീകളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്മയുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ […]

കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം ; കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ

കൊല്ലം : കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലകള്‍ക്കിടയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി.കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രേഷ്‌മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യ (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. […]

കുട്ടികളെ ഉപേക്ഷിച്ച് സഹോദരി ഭർത്താവിനോടൊപ്പം ഒളിച്ചോടി; യുവതിയെയും കാമുകനെയും മധുരയിൽ വച്ചു പിടികൂടി

കൊല്ലം : കുട്ടികളെ ഉപേക്ഷിച്ച്‌ കടന്ന യുവതിയേയും കാമുകനേയും മധുരയില്‍ നിന്നും പൊലീസ് പിടികൂടി. ഇരവിപുരം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ കെ.ബി.നഗര്‍ 66 ലക്ഷമി നിവാസില്‍ ഐശ്വര്യ (28), ഇവരുടെ സഹോദരി ഭര്‍ത്താവ് ചാല യു.എന്‍.ആര്‍.എ.56 എ. രേവതിയില്‍ വാടകക്ക് താമസിക്കുന്ന […]

സൈനികനെ മർദിച്ച കേസ്സിൽ അഞ്ച് പേർ പിടിയിൽ

നെടുങ്കണ്ടം : സൈനികനെയും സുഹൃത്തിനെയും മര്‍ദിച്ച ശേഷം ഒളിവില്‍പോയ അഞ്ചുപേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കുഞ്ഞന്‍കോളനിയില്‍ ബ്ലോക്ക് നമ്ബര്‍ 311 അംജിത്ത് (22), കല്ലാര്‍ പാറഭാഗത്ത് പാലക്കാപറമ്ബില്‍ അമല്‍ (22), ചക്കക്കാനം വാവനകുളങ്ങര വീട്ടില്‍ അജീഷ് (22), ആശാരിക്കണ്ടം തട്ടാറത്ത് […]

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് ; പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.

മലപ്പുറം : പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. വിനീഷിനെ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കട കത്തിച്ച സംഭവത്തില്‍ […]

സംസ്ഥാനത്ത് ഇന്ന് ; സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ലഭിച്ചത് 108 പരാതികള്‍ ; തുടർ നടപടികൾ സ്വീകരിയ്ക്കുമെന്ന് പോലീസ്

തിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസറായ ആര്‍.നിശാന്തിനിക്ക് ലഭിച്ചത് 108 പരാതികള്‍. ഫോണിലൂടെയാണ് ഇന്ന് മാത്രം 108 പരാതികള്‍ ലഭിച്ചത്. ഇമെയിലില്‍ 76 പരാതികളും ലഭിച്ചു. പരാതികളില്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ […]