Category: Crime News

പാലക്കാട്  ആലത്തൂരിൽ വൻ സ്പിരിറ്റ്‌ വേട്ട ; എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് അഭിനന്ദനയിച്ച്‌ മന്ത്രി എം വി ഗോവിന്ദന്‍.

പാലക്കാട് : ആലത്തൂര്‍ വാഴുവാക്കോട് നിന്നും 350ലിറ്റര്‍ സ്പിരിറ്റ്‌, 560ലിറ്റര്‍ നേര്‍പ്പിച്ച സ്പിരിറ്റ്‌, 2000ലിറ്റര്‍ വ്യാജക്കള്ള് എന്നിവ പിടികൂടിയ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് അഭിനന്ദനയിച്ച്‌ മന്ത്രി എം വി ഗോവിന്ദന്‍. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടര്‍ന്നും അതിശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സമൂഹത്തെയാകെ അപകടത്തിലാക്കുന്ന […]

ശുചീകരികരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ ശുചീകരികരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച്‌ അജി കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു […]

യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനമെന്ന് സംശയം.

കൊല്ലം : യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍തൃപീഡനമെന്ന് സംശയം. പരവൂര്‍ ചിറക്കരത്താഴം സ്വദേശി വിജിത (30) യെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രതീഷ് ഒളിവിലാണ്. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ വിജിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു […]

വിലകൂടിയ ക്യാമറകൾ വാടകക്ക് എടുത്ത് വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടി

വർക്കല : സംസ്ഥാന വ്യാപകമായി വിലകൂടിയ ക്യാമറകള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കി വില്‍പ്പന നടത്തുന്ന സംഘത്തെ വര്‍ക്കല ഡി.വൈ.എസ്.പി എന്‍.ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.കൊല്ലം , കല്ലുവാതുക്കല്‍ ,വിലവൂര്‍കോണം എം.ഇ കോട്ടേജില്‍ നിജാസ് വയസ്‌ 27, എറണാകുളം സൗത്ത് പരവൂര്‍ ഏലുക്കാട് വീട്ടില്‍ […]

മയക്കുമരുന്നുകളും ആയുധങ്ങളുമായി മലപ്പുറം തിരൂർ സ്വദേശികൾ  അറസ്റ്റില്‍.

മാനന്തവാടി : മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയെന്‍റ പുരക്കല്‍ ഫെമിസ് (29) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ […]

മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോട്ടയം : മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തി. […]

സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം കർശന നടപടി ; കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ നാടിന് അപമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ നാടിന് അപമാനമെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. പുതിയപൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി […]

രേഷ്മയുടെ അനന്തു എന്ന ‘കാമുകന്‍’; ആത്മഹത്യ ചെയ്ത  പെൺകുട്ടികളോ ?

കൊല്ലം : ഊഴായിക്കോട്ട് പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിടിയിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. അന്വേഷണത്തിനൊടുവില്‍ രേഷ്മയുടെ അഞ്ജാതനായ കാമുകന്റെ ഫേസ്‌ബുക്ക് ഐഡി പോലീസ് കണ്ടെത്തി. […]