Category: Crime News

ചാലിപ്പുഴയിൽ കുളിക്കാനിറങ്ങി കാണാതായ അൻസറിന്റെ മൃതദേഹം കിട്ടി ; രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് : കോടഞ്ചേരി ചാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഘസംഘം ഒഴുക്കിൽപെട്ട് സംഘത്തിലെ രണ്ട് പേരും രക്ഷിക്കാനിറങ്ങിയ ഒരാളും മരിച്ചു. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒപ്പമുണ്ടായിരുന്നകിണാശ്ശേരി തച്ചറക്കല് വീട്ടിൽ അൻസാർ മുഹമ്മദി(26)നെ വെള്ളിയാഴ്ച്ച രാവിലെയോടെയാണ് കണ്ടെത്തിയത്. അൻസാറിനായുള്ള […]

കഞ്ചാവുമായി മൂന്നുപേരടങ്ങുന്ന സംഘത്തെ പിടികൂടി

വണ്ടൂര്‍ (മലപ്പുറം) : മൈസൂരുവില്‍നിന്ന് കഞ്ചാവെത്തിച്ച്‌ ജില്ലയില്‍ ചില്ലറ വില്‍പന നടത്തുന്ന സംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് വാണിയമ്ബലം ശാന്തിനഗറില്‍ വെച്ചാണ് പൊലീസ് 10 കിലോ കഞ്ചാവുമായി മൂന്നുപേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. പൂ​ക്കോ​ട്ടും​പാ​ടം പു​ന്ന​ക്കാ​ട​ന്‍ ഷി​ഹാ​ബ് (39), നി​ല​മ്ബൂ​ര്‍ കോ​ട്ട​പ​റ​മ്ബ​ന്‍ ഹൗ​സി​ല്‍ സെ​യ്ത​ല​വി (41), […]

ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി ;  യുവാവിന് വേണ്ടി തിരച്ചിൽ തുടരുന്നു

കോഴിക്കോട് : കോടഞ്ചേരി ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദി(26)നായി തെരച്ചില്‍ തുടരുകയാണ്. സുഹൃത്തുക്കളായ ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ […]

കൊല്ലം അഞ്ചലില്‍ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.അഞ്ചലില്‍ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

കൊല്ലം :  അഞ്ചലില്‍ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നിര്‍മ്മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസിലാണ് യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഏകദേശം 45 വയസിനകത്ത് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രഭാത സഞ്ചാരത്തിനെത്തിയ വരാണ് […]

വിഴിഞ്ഞത്ത് മിണ്ടാപ്രാണയോട് ക്രൂരത ; 17 കാരനാടക്കം മൂന്നുപേർ പിടിയിൽ

വിഴിഞ്ഞം : അടിമലത്തുറ കടല്‍ത്തീരത്ത് വളര്‍ത്തുനായയെ ചൂണ്ടയില്‍ കൊളുത്തി കെട്ടിയിട്ടശേഷം അതിക്രൂരമായി അടിച്ച്‌ കൊന്ന ശേഷം കടലിലെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് 17 കാരനടക്കം മൂന്ന് പേരെ അറസ്റ്റുചെയ്തു. അടിമലത്തുറ സ്വദേശികളായ സുനില്‍(22), സില്‍വസ്റ്റര്‍(20) എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17 കാരനെയുമാണ് വിഴിഞ്ഞം പൊലീസ് […]

ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനം; സ്ത്രീധന പീഢനം

എറണാകുളം (ആലുവ) : ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മര്‍ദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍ മര്‍ദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസില്‍ പരാതി നല്‍കി. നാല് മാസം ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

ഇടമലക്കുടിയിലെ വെടിവയ്പ്പ് ; ആദിവാസി യുവാവിനെ കാട്ടുമൃഗമാണെന്ന തെറ്റിദ്ധാരണയില്‍ വെടിവച്ച പ്രതി അറസ്റ്റില്‍.

ഇടുക്കി : ഇടമലക്കുടിയിലെ ആദിവാസി യുവാവിനെ കാട്ടുമൃഗമാണെന്ന തെറ്റിദ്ധാരണയില്‍ വെടിവച്ച പ്രതി അറസ്റ്റില്‍. മൂന്നാര്‍ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുടിയില്‍ എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന ആദിവാസി യുവാവിനെ വെടിവച്ച സംഭവത്തിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടമലക്കുടി കീഴ്പത്തം […]

സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കി പീഡനം ; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഘത്തെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കാസര്‍കോട് കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് വീട്ടില്‍ മുഹമ്മദ് ഷാഹിദ് (20), കാഞ്ഞങ്ങാട് ചിത്താരി കൂളിക്കാട് വീട്ടില്‍ എം.കെ. അബുതാഹിര്‍ (19), കാഞ്ഞങ്ങാട് ആവിയില്‍ മണവാട്ടി വീട്ടില്‍ മുഹമ്മദ്‌ […]