
പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച് അടുത്തിടപഴകി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ ഹണിട്രാപ് ( Honey trap ) സംഘത്തിലെ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം […]