Category: Cyber crime

ഒ ടി പി തട്ടിപ്പിലും, വ്യാജ ലോൺ സൈറ്റുകളിലും വഞ്ചിതരാകരുത്; സിറ്റി പോലീസ് കമ്മീഷണർ

തിരുവനന്തപുരം : ദേശസാല്‍കൃത ബാങ്കുകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ കബളിപ്പിച്ച്‌ ഒ.ടി.പി നമ്ബര്‍ കരസ്‌ഥമാക്കി നടത്തുന്ന തട്ടിപ്പുകളിലും, ഉടനടി ലോണ്‍ നല്‍കാമെന്ന വ്യാജേന അംഗീകാരമില്ലാത്ത സൈറ്റുകള്‍ ഉണ്ടാക്കി വ്യക്‌തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പുകളിലും വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ തിരുവനന്തപുരം സിറ്റി പോലീസ്‌ […]

ഇ ബുൾജെറ്റിനെ അനുകൂലിച്ച് പോലീസിനെതിരെ അസഭ്യവർഷം ; കൊല്ലത്ത് യുട്യൂബർ റിച്ചാർഡ് റിച്ചുഅറസ്റ്റിൽ

കൊല്ലം : ഇ ബുള്‍ ജെറ്റ് വ്ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ടുകാരനായ ഇയാള്‍ ‘പൊളി സാനം’ എന്ന പേരില്‍ […]

എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ്; തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്.

എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. ഇത്തരത്തില്‍ നിരവധി പേരുടെ പണം നഷ്ടമായതായി കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്.ബി.ഐയുടെ ബാങ്കിങ് ആപ്ലിക്കേഷനായ ‘യോനോ’ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലുള്ള […]

സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥനാണെന്ന വ്യാജേന പണം തട്ടാൻ ശ്രമം ; തിരുവനന്തപുരം സ്വദേശി പിടിയിൽ

ആലത്തൂര്‍ : പോലീസ്‌ സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥനാണെന്ന വ്യാജേന പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ആലത്തൂര്‍ പോലീസ്‌ പിടികൂടി. നെടുമങ്ങാട്‌ കുരുപ്പുഴ നന്നിയോട്‌ പച്ചപ്പാലുവള്ളി സ്‌മിത ഭവനില്‍ ദീപു കൃഷ്‌ണ(37) ആണ്‌ പിടിയിലായത്‌. സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥനെന്ന വ്യാജേന ആലത്തൂര്‍ […]

ഇന്റര്‍നെറ്റിനെപ്പറ്റി വേണ്ടത്ര അറിവ് ഇല്ല ; സൈബർ കുറ്റവാളികളുടെ കെണിയിൽ പെടുന്നത് ഇത്തരക്കാർ

കൊല്ലം കല്ലുവാതുക്കലില്‍ രണ്ടു യുവതികളുടേയും ഒരു ചോരക്കുഞ്ഞിന്റെയും ജിവനെടുത്ത സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങുമ്പോള്‍ തെളിയുന്നത് സൈബര്‍ കുറ്റകൃത്യത്തിന്റെ മറ്റൊരു തലം. കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് രേഷ്മയോട് ‘കാമുകന്‍’ എന്ന ഭാവേന വ്യാജ ഐഡിയില്‍ നിന്ന് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു […]