Category: Covid updates

Omicron | രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് ആരോഗ്യ വിദഗ്ധർ

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ എന്‍ എന്‍ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും (Omicron) അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ദില്ലിയിലെ സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റണന്റ് […]

Omicron | കോവിഡ് രോഗബാധ; ഐ സി യു വിൽ  പ്രവേശിപ്പിച്ച 90% പേരും  ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി

  ഒമിക്രോണ്‍ (Omicron) കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച്ച പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നില്ലെന്ന തീരുമാനത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല കോവിഡ് […]

Anti-Viral drug |കോവിഡ് ചികിത്സയ്ക്കുള്ള ഗുളിക മോള്‍നുപിറവിറിന് ( Molnupiravir ) ഇന്ത്യയിൽ നിയന്ത്രിത അനുമതി; ഉപയോഗിയ്ക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് ( Molnupiravir )രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിയ്ക്കുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് ( Merk ) കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിയ്ക്കാനാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ […]

Omicron | സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം 30 മുതൽ

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ (Omicron) പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം (Night Curfew) ഏര്‍പ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. […]

Omicron | കേരളത്തിൽ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വീണ്ടും രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകളുടെ (Daily Covid Cases) എണ്ണത്തില്‍ അടുത്തിടെ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് വീണ്ടും രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ (Health Experts). ഇത്തവണ, ഡെല്‍റ്റയേക്കാള്‍ (Delta) മൂന്നിരട്ടി പകര്‍ച്ചാശേഷിയുണ്ടെന്ന് കണക്കാക്കുന്ന ഒമിക്രോണ്‍ വേരിയന്‍റ് (Omicron) […]

Omicron |അമേരിക്കയില്‍ നിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയില്‍ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍

മുംബൈ: അമേരിക്കയില്‍ ( America ) നിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയില്‍ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍ ( Omicron ). ന്യൂയോര്‍ക്കില്‍നിന്ന് കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ 29കാരനാണ് രോഗബാധ. നേരിയ ലക്ഷണം മാത്രമാണുള്ളത്. ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫൈസറിന്‍റെ മൂന്ന് ഡോസ് […]

Omicron | സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമിക്രോണ്‍ ; സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോർജ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ( Omicron ) സ്ഥിരീകരിച്ചതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്( Minister Veena George ) അറിയിച്ചു. യു എ ഇ.യില്‍ (UAE) നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. […]

പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ ; കേന്ദ്രത്തിൽ നിന്ന് നിർദേശം ലഭിച്ചു, പൊതുജനം ജാഗ്രത പാലിക്കണം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. […]