Category: Kochi

Actress Attack case | നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയത്. അതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ […]

Media One barred from broadcasting | മീഡിയവണ്‍ ചാനൽ സംപ്രേഷണം തടഞ്ഞ ഉത്തരവിന് താൽകാലിക സ്റ്റേ നൽകി ഹൈകോടതി

കൊച്ചി: മീഡിയവണ്‍ ചാനലിന്‍റെ പ്രവര്‍ത്തനം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേയ്ക്ക് ഹൈകോടതി മരവിപ്പിച്ചു. ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറിനോട് കോടതി വിശദീകരണം തേടി. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിയ്ക്കാന്‍ മാറ്റി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം […]

ദിലീപിന് തിരിച്ചടി; ഫോണുകൾ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ ദിലീപിന് ( Dileep )തിരിച്ചടി. കേസില്‍ ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. ദിലീപ് ഫോണ്‍ കൈമാറണമെന്ന് കോടതി പറഞ്ഞു. ഫോണ്‍ പരിശോധന സംബന്ധിച്ച്‌ ഇന്ന് തന്നെ തീരുമാനമെടുക്കണം, സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ […]

ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പേരിന് മാത്രം; കാരണം കൊവിഡ് പ്രതിസന്ധിയെ തുടർന്ന്

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ തുടര്‍ന്ന് ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും. പ്രശസ്തമായ ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പേരിന് മാത്രമേ ഉണ്ടാകൂ. പപ്പാഞ്ഞിയെ കത്തിക്കല്‍ ഇക്കുറിയുണ്ടാകില്ല. കാര്‍ണിവല്‍ റാലിയും ഇല്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതില്‍ മാത്രമേ നടത്തൂ. കോവിഡ് പ്രതിസന്ധികള്‍ക്ക് മുന്‍പ് […]

കുപ്പി വെള്ളം 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; വില കൂട്ടി കമ്പനികൾ ഒരു ലിറ്റർ വെള്ളം 20 രൂപക്ക്.

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി പരിമിതപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന് പിന്നാലെ കമ്പനികൾ ലിറ്ററിന് ഏഴ് രൂപ വർധിപ്പിച്ചു.ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സർക്കാർ ഉൽപ്പന്നമായ ‘ഹില്ലി അക്വാ’ ലിറ്ററിന് 10 രൂപയ്ക്ക് ലഭിക്കും. […]