Author Archives

Priya

മദ്യ വിതരണം ബെവ്‌ക്യൂ ആപ്പിലൂടെ ; ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍

സംസ്ഥാനത്ത് ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി. രാവിലെ ഒമ്ബത് മുതല്‍ രാത്രി ഏഴ് വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ബെവ്ക്യൂ ആപ്പ് വഴിയാണ് മദ്യത്തിന് ടോക്കണ്‍ വിതരണം ചെയ്യുക. ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ പുറത്തിറക്കും. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മദ്യവിതരണത്തിന് […]

അസമില്‍ കുടുങ്ങിയ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു ; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട് : അസമില്‍ കുടുങ്ങിയ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഷാ തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത […]

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി ; ടി.പി.ആര്‍ 30ന് മുകളില്‍ -ട്രിപ്പിള്‍ ലോക്ഡൗണ്‍ടി.പി.ആര്‍ 20നും 30നും ഇടയില്‍ – സമ്ബൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഒരുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടയിന്‍മെന്‍റ് മേഖലയാക്കി ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആര്‍ […]

പ്രതിരോധ വാക്സീന്‍ എടുത്ത മെഡിക്കൽ വിദ്യാർഥിനിയുടെ മരണം; പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും

പരിയാരം : കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി കോഴിക്കോട് സ്വദേശി മിത മോഹന്‍ (24) കോവിഡ് പ്രതിരോധ വാക്സീന്‍ എടുത്ത ശേഷം ചികിത്സയിലിരിക്കെ മരിച്ച സംഭവം പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും. പരിയാരം മെഡിക്കല്‍ […]

കടല്‍ക്കൊലക്കേസ് ; നീണ്ട ഒമ്ബത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം.

ദില്ലി: നീണ്ട ഒമ്ബത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിച്ച്‌ സുപ്രീം കോടതി ഉത്തരവ് ഇറക്കി. നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ […]

വാഹനാപകടം ; ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം പാലത്തില്‍ ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ […]

കൊല്ലത്ത് വൈദ്യുതി ആഘാതമേറ്റ് ദമ്പതികൾ അടക്കം മൂന്ന് പേർ മരിച്ചു

കൊല്ലം: പ്രാക്കുളത്ത് ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. ദമ്ബതികളായ സന്തോഷ്, റംല, അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്. ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ന​ന്നാ​ക്കു​ന്ന​തി​നി​ടെ റം​ല​യ്ക്കാണ് ആദ്യം ഷോ​ക്കേ​റ്റത്. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ന്തോ​ഷി​നും ശ്യാം​കു​മാ​റി​നും ഷോ​ക്കേ​ല്‍ക്കുകയായിരുന്നു. മൂവരെയും ഉടന്‍ തന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണം; രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനകളുമാണ് നിലവിലുള്ളത്. അതിന് പകരം, രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ […]