Author Archives

Priya

Omicron | സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം 30 മുതൽ

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ (Omicron) പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം (Night Curfew) ഏര്‍പ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. […]

SSLC EXAM 2022 |എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ആരംഭിക്കും; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍(SSLC EXAM ) മാര്‍ച്ച്‌ 31 ന് ആരംഭിക്കും. ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി […]

Firoz Chuttippara |ഫിറോസ് ചുട്ടിപ്പാറ ഒട്ടകത്തെ നിർത്തി ചുടാൻ ഷാർജയിലേക്ക്

ഫുഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് (Firoz Chuttippara) യൂട്യൂബില്‍ വലിയ ആരാധകവൃന്ദമാണുള്ളത്. ഫിറോസിന്റെ വീഡിയോകള്‍ക്ക് വലിയ കാഴ്ചക്കാരെ ലഭിക്കാറുമുണ്ട്. മുന്‍പ് മയിലിനെ കറിവെക്കാന്‍ ദുബായിലേക്ക് പോയത് വലിയ വിവാദമായിരുന്നു. മയിലിനെ വാങ്ങിയെങ്കിലും അത് ഷേയ്ഖിന് സമ്മാനിച്ച്‌ കോഴിക്കറി വെച്ചാണ് ഫിറോസ് അന്ന് മടങ്ങിയത്. ഇപ്പോള്‍ […]

തിരുപ്പിറവിയുടെ സന്ദേശം ഉള്‍ക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.

തിരുവനന്തപുരം: തിരുപ്പിറവിയുടെ സന്ദേശം ഉള്‍ക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. കേരളത്തിലും വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ നടന്ന ക്രിസ്തുമസ് പാതിരാ കുര്‍ബാനയ്ക്ക് സിറോ മലബാര്‍ […]

Omicron | കേരളത്തിൽ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വീണ്ടും രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകളുടെ (Daily Covid Cases) എണ്ണത്തില്‍ അടുത്തിടെ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് വീണ്ടും രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ (Health Experts). ഇത്തവണ, ഡെല്‍റ്റയേക്കാള്‍ (Delta) മൂന്നിരട്ടി പകര്‍ച്ചാശേഷിയുണ്ടെന്ന് കണക്കാക്കുന്ന ഒമിക്രോണ്‍ വേരിയന്‍റ് (Omicron) […]

ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പേരിന് മാത്രം; കാരണം കൊവിഡ് പ്രതിസന്ധിയെ തുടർന്ന്

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ തുടര്‍ന്ന് ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും. പ്രശസ്തമായ ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പേരിന് മാത്രമേ ഉണ്ടാകൂ. പപ്പാഞ്ഞിയെ കത്തിക്കല്‍ ഇക്കുറിയുണ്ടാകില്ല. കാര്‍ണിവല്‍ റാലിയും ഇല്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതില്‍ മാത്രമേ നടത്തൂ. കോവിഡ് പ്രതിസന്ധികള്‍ക്ക് മുന്‍പ് […]

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് അവസരം; ഒഴിവുകൾ 322

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 322. പുരുഷന്മാര്‍ക്ക് മാത്രം അപേക്ഷിക്കാം. എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിപ്ലോമ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ 2022 മാര്‍ച്ചില്‍ നടക്കും. ഐ.എന്‍.എസ്. ചില്‍ക്കയിലാണ് പരിശീലനമുണ്ടാകുക. […]