Author Archives

Priya

K.P.A.C LALITHA DIED |ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു.

തിരുവനന്തപുരം: ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായിരുന്നു.. കൊച്ചിയിലെ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത് കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ […]

(വീഡിയോ) തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിൽ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി

തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി . വാടാനപ്പിള്ളി സ്വദേശി സുഹൈല്‍ ആണ് പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്. പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്നാണ് […]

മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയായി സംശയം; ഫ്ളാഷ് ലൈറ്റുകൾ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി.

പാലക്കാട്: ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയായി സംശയം. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്ളാഷ് ലൈറ്റുകൾ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി. ചെറാട് മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ലൈറ്റുകൾ തെളിയുന്നത്. ഇത് മൊബൈൽ ലൈറ്റ് […]

Under 19 worldcup cricket ( U19 WC Men’s 2022) | അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലിൽ,ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്

ആന്റിഗ്വ: ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 96 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര കംഗാരുക്കളെ തോല്‍പ്പിച്ചത്. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ എട്ടാമത്തേതും, തുടര്‍ച്ചയായ നാലാമത്തെയും ലോകകപ്പ് ഫൈനലാണിത്. നായകന്‍ യാഷ് ദൂളിന്റെയും ഉപനായകന്‍ […]

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റി മൂര്‍ഖന്റെ കടിയേറ്റ് ( Snake bite) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh ) ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. സ്വന്തമായി […]

Actress Attack case | നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയത്. അതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ […]

റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി; 52 ദീർഘദൂര സർവ്വീസ് റദ്ദാക്കി,റദ്ദാക്കിയവയില്‍ കൊച്ചുവേളിയും തുരന്തോ എക്സ്പ്രസും

മുംബൈ : റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കി. പല ട്രെയിനുകളും ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയവയില്‍ കൊച്ചുവേളിയും […]

Covid @Kerala | 02/02/2022 സംസ്ഥാനത്ത് ഇന്ന് 52,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; എറണാകുളത്ത്  പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  52,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂർ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂർ 2295, ഇടുക്കി 1757, വയനാട് […]