Accident

Road roller accident |ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ ചക്രം ഊരി തെറിച്ചു; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു.അപകടത്തില്‍ റോഡ് റോളര്‍ അല്‍പ്പ ദൂരം റോഡില്‍ ഉരഞ്ഞു നീങ്ങി നിന്നു.

വലിയ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ കുറിച്ചാം വള്ളി താഴെ ഓടികൊണ്ടിരിക്കുന്ന റോഡ് റോളറിന്‍റെ ഒരു വശത്തെ ചക്രം ഊരിത്തെറിച്ചത്. തെറിച്ചുവീണ ചക്രം റോഡിലൂടെ നീങ്ങി 25 മീറ്റര്‍ ദൂരെ പതിച്ചു. റോഡില്‍ മറ്റു വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s