National News

നാവികസേനാ പടക്കപ്പൽ ഐ എൻ എസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ മരിച്ചു

INS Ranvir

മുംബൈ: നാവികസേനാ പടക്കപ്പലായ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. മൂന്നു നാവികർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു.

മുംബൈ ഡോക്യാർഡിലാണ് അപകടമുണ്ടായത്. അപകടകാരണം എന്തെന്ന് വ്യക്തമല്ല. 

നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Categories: National News

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s