Badminton

ലോക ബാഡ്മിന്റണ്‍ ; ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമി ഫൈനലില്‍

Lakshya Sen

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ( Lakshya Sen ) സെമി ഫൈനലില്‍.

ചൈനീസ് താരം സോ ജുന്‍ പെങ്ങിനെ തകര്‍ത്താണ് ലക്ഷ്യ സെന്‍ സെമിയില്‍ പ്രവേശിച്ചത്.

മൂന്നു ഗെയിം നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം 21-15ന് ലക്ഷ്യ സെന്‍ നേടി. എന്നാല്‍ ഇതേ സ്‌കോറിന് രണ്ടാം ഗെയിം ജുന്‍ പെങ് നേടി. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ 22-20ന് മത്സരവും സെമി ടിക്കറ്റും ലക്ഷ്യ സെന്‍ സ്വന്തമാക്കി.

നേരത്തെ ഇന്ത്യന്‍ താരം ശ്രീകാന്ത് സെമിയിലെത്തിയിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s