News

പി എസ് സി വിളിക്കുന്നു; 41 തസ്തികയില്‍ വിജ്ഞാപനം.

കമ്ബനി/കോര്‍പറേഷന്‍/ബോര്‍ഡ് അക്കൗണ്ടന്റ്/അസി. മാനേജര്‍/അസി. ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ്-2,
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, ജയില്‍ വകുപ്പില്‍ അസി. പ്രിസണ്‍ ഓഫിസര്‍, എക്സൈസ് വകുപ്പില്‍ വനിതാ
സിവില്‍ എക്സൈസ് ഓഫിസര്‍ തുടങ്ങി 41 തസ്തികയില്‍ വിജ്ഞാപനം.

പ്രധാന വിജ്ഞാപനങ്ങള്‍:

ജനറല്‍-സംസ്ഥാനതലം:

1- മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ മൈക്രോബയോളജി,                                             2- ലാന്‍ഡ് യൂസ് ബോര്‍ഡില്‍ സോയില്‍ സര്‍വേ ഓഫിസര്‍,                                                                 3- ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍-സ്റ്റാറ്റിസ്റ്റിക്സ്,
4- പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍),                                         5- മൈനിങ് ആന്‍ഡ് ജിയോളജിയില്‍
ഡ്രില്ലിങ് അസിസ്റ്റന്റ്,                                                             6- ഒഡിഇപിസിയില്‍ അസിസ്റ്റന്റ് ഗ്രേഡ്-2,             7- ജയില്‍ വകുപ്പില്‍ അസി. പ്രിസണ്‍
ഓഫിസര്‍,                                                                 8- ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്,                                                              9- കോഓപ്പറേറ്റീവ് റബര്‍
മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ലബോറട്ടറി അറ്റന്‍ഡര്‍, ഇഡിപി അസിസ്റ്റന്റ്,                           10- മിക്സിങ് യാര്‍ഡ്
സൂപ്പര്‍വൈസര്‍,                                                      11- കമ്ബനി/കോര്‍പറേഷന്‍/ബോര്‍ഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2,                                                                         12- അക്കൗണ്ടന്റ്/ജൂനിയര്‍
അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാര്‍ക്ക്/അസിസ്റ്റന്റ് മാനേജര്‍/അസിസ്റ്റന്റ് ഗ്രേഡ്
2/അക്കൗണ്ടന്റ് ഗ്രേഡ് 2/സ്റ്റോര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്.

ജനറല്‍-ജില്ലാതലം:

1- എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍,                                              2- വിദ്യാഭ്യാസ വകുപ്പില്‍ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (തസ്തികമാറ്റം വഴി),        3- പാര്‍ട് ടൈം ജൂനിയര്‍
ലാംഗ്വേജ് ടീച്ചര്‍ സംസ്കൃതം,                                    4- പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (എറണാകുളം).

സ്പെഷന്‍ റിക്രൂട്മെന്റ് സംസ്ഥാനതലം:

1- ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ (എസ്‌സി/എസ്ടി),                                    2- ഫയര്‍ ആന്‍ഡ് റസ്ക്യുസര്‍വീസില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ (എസ്‌സി/എസ്ടി), 3- വ്യവസായ പരിശീലന വകുപ്പില്‍ യുഡി സ്റ്റോര്‍ കീപ്പര്‍ (എസ്‌സി/എസ്ടി).

സ്പെഷല്‍ റിക്രൂട്മെന്റ് ജില്ലാതലം:

1- ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (ഇടുക്കി) ലബോറട്ടറി അസിസ്റ്റന്റ്
(എസ്ടി),         2- വിവിധ വകുപ്പുകളില്‍ (പത്തനംതിട്ട, തൃശൂര്‍) കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (എസ്ടി).

എന്‍സിഎ-സംസ്ഥാനതലം:

ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍-വിഷചികിത്സ
(മുസ്‌ലിം), മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (എസ്‌സിസിസി), വനിതാ സിവില്‍
പൊലീസ് ഓഫിസര്‍ (എസ്‌സിസിസി, മുസ്‌ലിം), കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍
അക്കൗണ്ട്സ് ഓഫിസര്‍ (ഈഴവ/തിയ്യ/ബില്ലവ), ജയില്‍ വകുപ്പില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍
(മുസ്‌ലിം), കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2
(ഈഴവ/തിയ്യ/ബില്ലവ, എസ്‌സി, മുസ്‌ലിം, എല്‍സി/എഐ, ഒബിസി), വാട്ടര്‍ അതോറിറ്റിയില്‍
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (എല്‍സി/എഐ, ഒബിസി, മുസ്‌ലിം).

എന്‍സിഎ-ജില്ലാതലം:

വിദ്യാഭ്യാസ വകുപ്പില്‍ (കോഴിക്കോട്) ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍
അറബിക് (എസ്ടി), ഹോമിയോപ്പതി വകുപ്പില്‍ (മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട്)
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എസ്‌സിസിസി), മൃഗസംരക്ഷണ വകുപ്പില്‍ (വയനാട്) ലബോറട്ടറി ടെക്നീഷ്യന്‍
ഗ്രേഡ് 2 (എസ്‌സി), വിദ്യാഭ്യാസ വകുപ്പില്‍ (തൃശൂര്‍) പാര്‍ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ അറബിക്
(ഈഴവ/തിയ്യ/ബില്ലവ), വിദ്യാഭ്യാസ വകുപ്പില്‍ (മലപ്പുറം) പാര്‍ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ ഉറുദു
(എസ്ടി), വിദ്യാഭ്യാസ വകുപ്പില്‍ (കോഴിക്കോട്) പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി
(എസ്‌സിസിസി).

Categories: News

Tagged as: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s