Crime News

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടി വിലവരുന്ന സ്വർണ്ണം പിടികൂടി

കൊച്ചി : നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. സൗദി എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയില്‍ നിന്നുമാണ് രണ്ടു കിലോ സ്വര്‍ണ്ണം പിടികൂടിയത്.

സ്‌പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

Categories: Crime News, Gold smuggling

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s