District

07.07.2021 | ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

പാലക്കാട്  :  ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 751 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 417 പേര്‍,10 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.1162 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12071 പരിശോധന നടത്തിയതിലാണ് 1180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.9.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5159 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 13 പേര്‍ കോഴിക്കോട് ജില്ലയിലും 19 പേര്‍ എറണാകുളം ജില്ലയിലും 55 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 141 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 72 പേര്‍

തിരുമിറ്റക്കോട് സ്വദേശികള്‍ 37 പേര്‍

ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 34 പേര്‍

പട്ടിത്തറ സ്വദേശികള്‍ 33 പേര്‍

കൊപ്പം, തൃത്താല സ്വദേശികള്‍ 32 പേര്‍ വീതം

പറളി സ്വദേശികള്‍ 31 പേര്‍

വടക്കഞ്ചേരി സ്വദേശികള്‍ 29 പേര്‍

കോട്ടോപ്പാടം, വണ്ടാഴി സ്വദേശികള്‍ 27 പേര്‍ വീതം

അലനല്ലൂര്‍, ഒറ്റപ്പാലം സ്വദേശികള്‍ 24 പേര്‍

മണ്ണാര്‍ക്കാട് സ്വദേശികള്‍ 23 പേര്‍

അഗളി, നാഗലശ്ശേരി സ്വദേശികള്‍ 22 പേര്‍ വീതം

ചിറ്റൂര്‍-തത്തമംഗലം സ്വദേശികള്‍ 21 പേര്‍

മേലാര്‍കോട്, മുതുതല സ്വദേശികള്‍ 19 പേര്‍ വീതം

കുഴല്‍മന്ദം സ്വദേശികള്‍ 18 പേര്‍

കൊടുമ്ബ്, കുത്തനൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം

അമ്ബലപ്പാറ, അയിലൂര്‍, പട്ടഞ്ചേരി, പിരായിരി, പുതുപ്പരിയാരം, വാണിയംകുളം, വിളയൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം

ആനക്കര, ചാലിശ്ശേരി, എലപ്പുള്ളി, കാവശ്ശേരി, വെള്ളിനേഴി സ്വദേശികള്‍ 15 പേര്‍ വീതം

ചളവറ, പൊല്‍പ്പുള്ളി സ്വദേശികള്‍ 14 പേര്‍ വീതം

അകത്തെതറ, കുലുക്കല്ലൂര്‍ സ്വദേശികള്‍ 13 പേര്‍ വീതം

എരിമയൂര്‍, കിഴക്കഞ്ചേരി, ലക്കിടി- പേരൂര്‍, മാത്തൂര്‍, നെല്ലായ, തേങ്കുകുറിശ്ശി, തിരുവേഗപ്പുറ സ്വദേശികള്‍ 12 പേര്‍ വീതം

കാഞ്ഞിരപ്പുഴ, പട്ടാമ്പ പുതുശ്ശേരി സ്വദേശികള്‍ 11 പേര്‍ വീതം

മണ്ണൂര്‍ സ്വദേശികള്‍ 10 പേര്‍

ആലത്തൂര്‍, കാരാക്കുറിശ്ശി, പരുതൂര്‍ സ്വദേശികള്‍ 9 പേര്‍

അനങ്ങനടി, എലവഞ്ചേരി, നല്ലേപ്പിള്ളി, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം, തച്ചമ്ബാറ, തെങ്കര സ്വദേശികള്‍ 8 പേര്‍ വീതം

കൊടുവായൂര്‍, പല്ലശ്ശന തരൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം

കപ്പൂര്‍, കൊല്ലങ്കോട്, കുമരംപുത്തൂര്‍, പൂക്കോട്ടുകാവ്, ഷോളയൂര്‍, തച്ചനാട്ടുകര സ്വദേശികള്‍ 6 പേര്‍ വീതം

ചെര്‍പ്പുളശ്ശേരി, കടമ്ബഴിപ്പുറം, കരിമ്ബുഴ, കേരളശ്ശേരി, കോട്ടായി, മലമ്ബുഴ, പെരുമാട്ടി സ്വദേശികള്‍ 5 പേര്‍ വീതം

കണ്ണമ്ബ്ര, കോങ്ങാട്, മങ്കര, ഓങ്ങല്ലൂര്‍, വടവന്നൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം

കണ്ണാടി, മരുതറോഡ്, മുതലമട, പുതുനഗരം, വടകരപ്പതി, വല്ലപ്പുഴ സ്വദേശികള്‍ 3 പേര്‍ വീതം

എരുത്തേമ്ബതി, കരിമ്ബ, പെരുവെമ്ബ് , പുതുക്കോട് സ്വദേശികള്‍ 2 പേര്‍ വീതം

കൊഴിഞ്ഞാമ്ബാറ, മുണ്ടൂര്‍, പുത്തൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s