
കൊല്ലം : കൊല്ലത്ത് അധ്യാപകന് കുത്തേറ്റു മരിച്ചു .കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ്‍ പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്.മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോണ്‍ പോളിന് കുത്തേറ്റത്. ഉടന്‍ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തെ തുടര്‍ന്ന് ആഷിഖിനെ കുണ്ടറ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Categories: Crime News, Kollam, Murder, News