Accident

വാഹനാപകടം ; കുന്നംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

കുന്നംകുളം : പാറേംപാടത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു ,ഇടിയുടെ ആഘാതത്തിൽ ബൈക്കുയാത്രികർ റോഡിലേക്ക് തെറിച്ചുവീണു

അപകടത്തിൽ ഒരാൾ മരിച്ചു,ഒരാൾ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s