National News

സൈബര്‍ തട്ടിപ്പ് വഴി സാമ്ബത്തിക നഷ്ടം തടയുന്നതിനുള്ള വേദി ; ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പർ 155260 ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തനക്ഷമമാക്കി

Help line Number : 155260

ന്യൂഡൽഹി സൈബര്‍ തട്ടിപ്പ് വഴി സാമ്ബത്തിക നഷ്ടം തടയുന്നതിനുള്ള റിപ്പോര്‍ട്ടിംഗ് വേദിയും ദേശീയ ഹെല്‍പ്പ് ലൈന്‍ 155260 ഉം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തനക്ഷമമാക്കി. സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിക്കപ്പെട്ട വ്യക്തികള്‍ക്ക് തങ്ങള്‍ ബുദ്ധിമുട്ടി സമ്ബാദിച്ച പണം നഷ്ടപ്പെടുന്നത് തടയാന്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനമാണ് ദേശീയ ഹെല്‍പ്പ് ലൈനും റിപ്പോര്‍ട്ടിംഗ് വേദിയും നല്‍കുന്നത്.

2021 ഏപ്രില്‍ 01 ന് ഹെല്‍പ്പ് ലൈന്‍ നിയന്ത്രിമായി ആരംഭിച്ചിരുന്നു .റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എല്ലാ പ്രധാന ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, വാലറ്റുകള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍ എന്നിവരില്‍ നിന്നുള്ള സജീവ പിന്തുണയോടെയും സഹകരണത്തോടെയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐ 4 സി) ആണ് ഹെല്‍പ്പ് ലൈന്‍ 155260 ഉം അതിന്റെ റിപ്പോര്‍ട്ടിംഗ് വേദിയും പ്രവര്‍ത്തനക്ഷമമാക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s