District

പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു റെഡ് അലേര്‍ട്ട് ; ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം

Peringalkuth dam

തൃശ്ശൂര്‍ : പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

നിലവിലെ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ ജലനിരപ്പ് 418.70 മീറ്ററാണ്. 419 ലേക്ക് എത്തുന്നതോടെ ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കും

കാലവര്‍ഷത്തെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. മത്സ്യ ബന്ധനവും പാടില്ല.

നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് 418.70 മീറ്ററാണ്. 419 ലേക്ക് ജലനിരപ്പ് എത്തുന്നതോടെ അണക്കെട്ടില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുകും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s