District

കൊല്ലത്ത് വൈദ്യുതി ആഘാതമേറ്റ് ദമ്പതികൾ അടക്കം മൂന്ന് പേർ മരിച്ചു

കൊല്ലം: പ്രാക്കുളത്ത് ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. ദമ്ബതികളായ സന്തോഷ്, റംല, അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്.

ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ന​ന്നാ​ക്കു​ന്ന​തി​നി​ടെ റം​ല​യ്ക്കാണ് ആദ്യം ഷോ​ക്കേ​റ്റത്. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ന്തോ​ഷി​നും ശ്യാം​കു​മാ​റി​നും ഷോ​ക്കേ​ല്‍ക്കുകയായിരുന്നു. മൂവരെയും ഉടന്‍ തന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s