News

കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്ബഴം പിടിച്ചെടുത്തു

ട്രിച്ചി: അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴിപ്പിച്ച 4000 കിലോ മാമ്ബഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. തമിഴ്‌നാട് ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ് രാസവസ്തുക്കള്‍ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്ബഴം പിടിച്ചെടുത്തത്.

മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന്​ സുചന ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ്​ ട്രിച്ചി ഗാന്ധി മാര്‍ക്കറ്റിലെ പത്ത് ഗോഡൗണുകളില്‍ നടത്തിയ റെയ്​ഡിലാണ് മാങ്ങ പിടി​ച്ചത്​​

മൂന്ന് ഗോഡൗണുകളില്‍ എഥിലീന്‍ ഉപയോഗിച്ചിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.വിപണിയില്‍ നിന്ന് വാങ്ങുന്ന ഇത്തരം മാങ്ങകള്‍ ശരീരത്തിന് അപകടമാണെന്നും സൂക്ഷ്മത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.പിടിച്ചെടുത്ത മാങ്ങ അധികൃതര്‍ നശിപ്പിച്ചു.

Categories: News

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s